റെവലൂഷനറി ഗാർഡിലുള്ളവരടക്കം ചില ഉന്നതാധികാരികൾ തങ്ങൾക്ക് ഇങ്ങനെയൊരു സ്ത്രീയെ അറിയുകയേ ഇല്ലെന്ന് നിഷേധിക്കുമ്പോൾ മുൻ പ്രസിഡന്റ് അഹ് മദ് നജാദി ഗ്രൂപ്പിലുള്ളവരടക്കം ആരോപിക്കുന്നത് കാതറീന് റെവലൂഷനറി ഗാർഡിലും നുഴഞ്ഞുകയറാൻ കഴിഞ്ഞിട്ടുണ്ടെന്നാണ്...