62 പേരുമായി പറന്നുയർന്നതിന് പിന്നാലെ വിമാനം അപ്രത്യക്ഷമാകുകയായിരുന്നു
56 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്, തെരച്ചിൽ തുടരുന്നു