പ്രവാസജീവിതത്തിന്‍െറ സംഭ്രാന്തികള്‍, പൊരുളുകള്‍, പൊരുളില്ലായ്മകള്‍ എന്നിവ കവിതകളായി വിരിയുന്നു. ആത്മാന്വേഷണത്തിന്‍െറ...