ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്ന ഇ.വി നിർമാതാവ് ടെസ്ലയുടെ വാഹനങ്ങൾക്ക് ഹിന്ദിയും മനസിലാകും. ടെസ്ലയുടെ തലച്ചോർ...
2021 ജനുവരിയിൽ ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള ബ്രാൻഡ് രാജ്യത്ത് എത്തുമെന്നാണ് ഏറ്റവും പുതിയ വിവരം