നാളെ കർഷക സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും
രാജ്യത്തെ തൊഴിലാളികളോടും വനിതകളോടും സമരത്തിന്റെ ഭാഗമാകാൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തു