ഭീമൻ ടവറുകൾ പൊളിക്കാനുള്ള യത്നത്തിൽ ബട്ടൺ അമർത്തിയത് എഡിഫൈസ് എഞ്ചിനീയറിങ് ഉദ്യോഗസ്ഥൻ ചേതൻ ദത്തയാണ്
നോയ്ഡ: അനധികൃത നിർമാണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്ഫോടനത്തിലൂടെ തകർക്കുന്ന ഉത്തർ പ്രദേശിലെ ഇരട്ട ടവറുകൾ ബാക്കിയാക്കുക...