ജില്ലയിൽ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഇൻഡ്ക്സ് ഒമ്പത് പോയന്റ് രേഖപ്പെടുത്തി
കനത്ത ചൂട് കരുതിയിരിക്കണം
ദുരന്തനിവാരണ സമിതി പുറത്തുവിട്ട കണക്ക് പ്രകാരം ഇന്നലെ യു.വി ഇൻഡക്സ് 11 ആണ് മൂന്നാറിൽ രേഖപ്പെടുത്തിയത്
യു.വി ഇൻഡക്സ് 8 മുതൽ 10 വരെ അതീവ ജാഗ്രത പാലിക്കേണ്ട ഓറഞ്ച് അലർട്ട് സാഹചര്യമാണ്
തിരുവനന്തപുരം: ചൂട് കനത്തതോടെ സൂര്യരശ്മികളിൽനിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളുടെ തോതും...