പ്രകൃതിയുടെ ഭാഗമായിരുന്ന ജലത്തെ ഘടകമാക്കിയും വിഭവമാക്കിയും ആസ്തിയാക്കിയും തുടർന്ന് സാമ്പത്തിക ചരക്കുമൊക്കെയാക്കി മാറ്റുമ്പോഴും ജലത്തിനുപകരം ജലം മാത്രമേയുള്ളൂ. ലാബിലിരിക്കുന്ന ഹൈഡ്രജനും ഓക്സിജനും ചേർത്ത് കൃത്രിമമായി ജലം നിർമിക്കാം. പക്ഷേ, അതുപയോഗിച്ച് നാടിന്റെയും നാട്ടുകാരുടെയും ദാഹം തീർക്കാനാവില്ല...