സ്ത്രീ ശാക്തീകരണത്തിനാണ് തന്റെ പാർട്ടിയായ മക്കൾ നീതി മയ്യം മുൻഗണന നൽകുന്നതെന്ന് കമൽ നേരത്തേ പ്രഖ്യാപിച്ചിരുന്നു
'ഇന്ത്യൻ ജനസംഖ്യയുടെ 51ശതമാനം വരുന്ന 25 വയസ്സിന് താഴെയുള്ളവരുടെ പ്രതിനിധി നയിക്കട്ടെ'
രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടമാണ് ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകുന്നത്