ചെന്നൈയിൻ-മുംബൈ മത്സരം ഇന്ന് പയ്യനാട്ട്; നോർത്ത് ഈസ്റ്റ് Vs ചർച്ചിൽ കോഴിക്കോട്ട്
മഞ്ചേരി: മഞ്ചേരിയുടെ വികസന കുതിപ്പിന് ഉണർവും ഊർജവും പകർന്ന് ‘മിഷൻ -500’പദ്ധതി. വ്യവയായ വകുപ്പിന്റെ ‘എന്റെ സംരംഭം...
മഞ്ചേരി: വിനോദവും കാർഷിക പഠനവും ലക്ഷ്യമിട്ട് ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ച അഗ്രോ ടൂറിസം പാർക്ക് അവഗണനയിൽ....
മഞ്ചേരി: ബ്രിട്ടന്റെ രാജസിംഹാസനത്തില് കൂടുതല് കാലമിരുന്ന എലിസബത്ത് രാജ്ഞിയുമായുള്ള ഓർമകൾ പങ്കുവെച്ച് മഞ്ചേരിയുടെ മുൻ...
മഞ്ചേരി: ചരിത്രഭൂമികയായ മഞ്ചേരിക്കും പറയാനുണ്ട് പോരാട്ടങ്ങളുടെ കഥ. 18ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നാടിന്റെ...
മഞ്ചേരി: 122 വർഷം മുമ്പുള്ള ഭൂമികുലുക്കത്തിന്റെ വിവരങ്ങളടങ്ങിയ രേഖ മഞ്ചേരി മേലാക്കം പള്ളിയിൽനിന്ന് കണ്ടെത്തി. 1900...
മഞ്ചേരി: പ്രഗൽഭനായ അധ്യാപകൻ, അധ്യാപക നേതാവ്, കേൾവിക്കാരെ മണിക്കൂറുകളോളം പിടിച്ചിരുത്തുന്ന ഉജ്ജ്വ പ്രഭാഷകൻ, മികച്ച...
മകനും ഗോകുലം എഫ്.സി താരവുമായ ഉവൈസ് ജാംഷഡ്പുർ എഫ്.സിയിലേക്ക്
മഞ്ചേരി: സന്തോഷ് ട്രോഫിയിൽ ഏഴാം കിരീടത്തിൽ മുത്തമിട്ട് കേരള ടീമും ആരാധകരും സന്തോഷത്തിലാറാടി മടങ്ങിയ പയ്യനാട് സ്റ്റേഡിയം...
മഞ്ചേരി: പൂരങ്ങളുടെ നാട്ടിൽനിന്ന് വരുന്ന ജിജോ ജോസഫ് ഏഴാം നമ്പറിനാൽ ആവേശപ്പൂരം സൃഷ്ടിക്കുകയാണ്. തന്റെ ഭാഗ്യനമ്പർ ഇനി...
രാത്രി എട്ടു മുതൽ പയ്യനാട് സ്റ്റേഡിയത്തിൽ
കപ്പുമായി വരുന്നത് കാത്ത് കുടുംബം
മഞ്ചേരി: ക്രിക്കറ്റ് കമ്പക്കാരനായ അച്ഛൻ തനിക്ക് ലഭിക്കാത്ത നേട്ടങ്ങൾ മകനിലൂടെ നേടിയെടുക്കുന്ന കഥ പറയുന്ന ചിത്രമായിരുന്നു...
മഞ്ചേരി: സന്തോഷ് ട്രോഫിയിൽ കർണാടകയെ കെട്ടുകെട്ടിച്ച് കേരളം ഫൈനലുറപ്പിച്ചത് മലപ്പുറം താരങ്ങളുടെ മികവിൽ. കേരളത്തിനായി ഏഴ്...
മഞ്ചേരി: ''ജില്ലയിലേക്ക് ഇനിയും ദേശീയ ഫുട്ബാൾ മത്സരങ്ങൾ വരട്ടെ, ഞങ്ങൾ വിജയിപ്പിച്ചു തരാം''. പന്തിന് പിന്നാലെ പായുന്ന...
സന്തോഷ് ട്രോഫി സെമി ഫൈനലിന് തയാറെടുക്കുന്ന കേരളത്തിന്റെ പ്രതിരോധ താരം ജി. സഞ്ജു 'മാധ്യമ'ത്തോട്...