representational image

അ​സിം പ്രേം​ജി യൂ​നി​വേ​ഴ്സി​റ്റി: ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം

ബം​ഗ​ളൂ​രു: അ​സിം പ്രേം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ല് വ​ർ​ഷ ഫു​ൾ​ടൈം റെ​സി​ഡ​ന്‍ഷ്യ​ല്‍ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടു സെ​ന്റ​റു​ക​ളാ​യ ബം​ഗ​ളൂ​രു​വി​ലേ​ക്കും ഭോ​പാ​ലി​ലേ​ക്കു​മാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. നാ​ല് വ​ർ​ഷ​ത്തെ ബി.​എ ഇ​ക്ക​ണോ​മി​ക്സ്, ഇം​ഗ്ലീ​ഷ്, ഹി​സ്റ്റ​റി, ഫി​ലോ​സ​ഫി, സോ​ഷ്യ​ൽ സ​യ​ൻ​സ് എ​ന്നി​വ​യും ബി.​എ​സ് സി ​ഫി​സി​ക്സ്, ബ​യോ​ള​ജി, കെ​മി​സ്ട്രി, എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് സ​സ്‌​റ്റൈ​ന​ബി​ലി​റ്റി.

മാ​ത്ത​മാ​റ്റി​ക്സ് തു​ട​ങ്ങി​യ​വ​യും ഇ​ര​ട്ട ഡി​ഗ്രി (ബി.​എ​സ് സി/ ​ബി.​എ​ഡ്) പ്രോ​ഗ്രാ​മു​ക​ളാ​യ ഫി​സി​ക്സ്, ബ​യോ​ള​ജി, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് തു​ട​ങ്ങി​യ ഡി​ഗ്രി പ്രോ​ഗ്രാ​മു​ക​ളു​മാ​ണു​ള്ള​ത്. മാ​ർ​ച്ച് ഒ​മ്പ​ത് വ​രെ https://azimpremjiuniversity.edu.in വ​ഴി ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫീ​സ് 500 രൂ​പ. പ്ര​വേ​ശ​ന എ​ഴു​ത്തു​പ​രീ​ക്ഷ ഏ​പ്രി​ൽ ഒ​മ്പ​തി​ന്.

Tags:    
News Summary - Azim Premji University-Apply for Undergraduate Admissions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.