സർട്ടിഫിക്കറ്റ് കോഴ്സസ് ഇൻ ഫാർമസി (ഹോമിയോ): അപേക്ഷ തീയതി നീട്ടി

തി​രു​വ​ന്ത​പു​രം: കോ​ഴി​ക്കോ​ട് ഗ​വ​ൺ​മെൻറ്​ ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ 2021 വ​ർ​ഷ​ത്തെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ഫാ​ർ​മ​സി (ഹോ​മി​യോ​പ്പ​തി) 2021 കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

2021 ഏ​പ്രി​ൽ 26 മു​ത​ൽ 2021 മേ​യ് 17 വ​രെ കേ​ര​ള​ത്തി​ലെ എ​ല്ലാ ഫെ​ഡ​റ​ൽ ബാ​ങ്കി​െൻറ ശാ​ഖ​ക​ളി​ലും അ​പേ​ക്ഷ ഫീ​സ് സ്വീ​ക​രി​ക്കും. അ​പേ​ക്ഷ ഫീ​സ് ഓ​ൺ​ലൈ​നാ​യും ഒ​ടു​ക്കാം.

ബാ​ങ്കി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന ചെ​ല്ലാ​ൻ ന​മ്പ​റും അ​പേ​ക്ഷാ ന​മ്പ​റും ഉ​പ​യോ​ഗി​ച്ച് അ​പേ​ക്ഷ​ക​ർ​ക്ക് വ്യ​ക്തി​ഗ​ത​വി​വ​ര​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി www.lbscentre.kerala.gov.in വെ​ബ്സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള സ​മ​യം കോ​വി​ഡ് ലോ​ക്​​ഡൗ​ൺ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​നാ​ൽ 2021 മേ​യ് 20 5 മ​ണി വ​രെ നീ​ട്ടി. വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2560361, 2560362.

Tags:    
News Summary - Certificate Courses in Pharmacy (Homeopathy): Application date extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.