എൻജിനീയറിങ് സപ്ലിമെന്‍ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വിദ്യാർഥികൾ ഓൺലൈനായി സമർപ്പിച്ച യോഗ്യത പരീക്ഷ മാർക്കിന്‍റെയും കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറിന്‍റെയും അടിസ്ഥാനത്തിൽ തയാറാക്കിയ സപ്ലിമെന്‍ററി എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 25ന് മുമ്പ് കോളജുകളുമായി ബന്ധപ്പെടണം. വെബ്: www.cee.kerala.gov.in. ഫോൺ: 0471 2525300.

Tags:    
News Summary - Engineering Supplementary Rank List Published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.