കോട്ടക്കൽ യൂനിവേഴ്സൽ റീ റിപ്പീറ്റേഴ്സ് നീറ്റ് അലോട്ട്മെന്‍റ് ആഫ്റ്റർ ക്ലാസുകൾ

കോട്ടക്കൽ: യൂനിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ടിലെ നീറ്റ് റീ റിപ്പീറ്റേഴ്സിന്‍റെ അലോട്ട്മെന്‍റ് ആഫ്റ്റർ ബാച്ചുകൾ ഇന്ന് തുടങ്ങും. അലോട്ട്മെന്‍റിൽ ആഗ്രഹിച്ച കോഴ്സും, കോളജും ലഭിക്കാത്തവർക്ക് ചേരാം.450ന് മുകളിൽ സ്കോർ നേടിയവർക്ക് കോഴ്സ്ഫീ വേണ്ട.500ന് മുകളിൽ സ്കോർ നേടിയവർ കോഴ്സ് ഫീസും ഹോസ്റ്റൽ ഫീസും നൽകേണ്ടതില്ല. വെബ്സൈറ്റ്: www.universalinstitute.in, ഫോൺ: 7034031007, 9895165807, 9037232411.

Tags:    
News Summary - Kottakal Universal Repeaters NEET Allotment After Classes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.