എൽ.ഐ.സി ഗോൾഡൻ ജൂബിലി സ്കോളർഷിപ്

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്കുള്ള എൽ.ഐ.സി ഗോൾഡൻ ജൂബിലി സ്കോളർഷിപ്പിന് ഞായറാഴ്ച കൂടി അപേക്ഷിക്കാം. വെബ്സൈറ്റ്: www.licindia.in. 2021-22 അധ്യയന വർഷം 60 ശതമാനം മാർക്കിൽ പത്ത്, 12, ഡിപ്ലോമ പാസായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വാർഷിക കുടുംബ വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുത്. എൽ.ഐ.സിയുടെ ഓരോ ഡിവിഷനൽ കേന്ദ്രത്തിൽനിന്നും പത്ത് വീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് 20000 രൂപ സ്കോളർഷിപ്പ് അനുവദിക്കുക.

Tags:    
News Summary - LIC Golden Jubilee Scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.