കാലിക്കറ്റിൽ എം.ബി.എ: ജൂലൈ 31 വരെ അപേക്ഷിക്കാം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല കോ​മേ​ഴ്സ്​ ആ​ൻ​ഡ്​ മാ​നേ​ജ്​​മ​െൻറ്​ പ​ഠ​ന​വ​കു​പ്പ്, സ​ർ​വ​ക​ലാ​ശാ​ല സ്വാ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ൾ (ഫു​ൾ​ടൈം/​പാ​ർ​ട്ട്ടൈം), സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ എ​ന്നി​വ​യി​ൽ എം.​ബി.​എ പ്ര​വേ​ശ​ന​ത്തി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ-​പേ​മ​െൻറാ​യി 500 രൂ​പ (എ​സ്.​സി/​എ​സ്.​ടി- 167 രൂ​പ) ഫീ​സ്​ അ​ട​ച്ച് ജൂ​ലൈ 31ന് ​വൈ​കീ​ട്ട്​ അ​ഞ്ചു മ​ണി​ക്ക​കം ഓ​ൺ​ലൈ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. 

യോ​ഗ്യ​ത: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ല്ലെ​ങ്കി​ൽ എ.​ഐ.​സി.​ടി.​ഇ/​യു.​ജി.​സി അം​ഗീ​ക​രി​ച്ച മ​റ്റേ​തെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല/​സ്​​ഥാ​പ​ന​ത്തി​െൻറ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി​രു​ദം. ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത മാ​ർ​ക്ക്​​ലി​സ്​​റ്റ്​ ആ​ഗ​സ്​​റ്റ്​ 30ന​കം സ​മ​ർ​പ്പി​ക്ക​ണം.
 മ​റ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ബി​രു​ദം നേ​ടി​യ​വ​ർ 10+2+3 അ​ല്ലെ​ങ്കി​ൽ 10+2+4 സ്​​കീ​മി​ൽ പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച​വ​രാ​യി​രി​ക്ക​ണം. അ​പേ​ക്ഷ​ക​ർ കാ​റ്റ്/​സി​മാ​റ്റ്/​കെ​മാ​റ്റ് പ​രീ​ക്ഷ​ക്ക് 15, 10, 7.5 (യ​ഥാ​ക്ര​മം ജ​ന​റ​ൽ, മ​റ്റു പി​ന്നാ​ക്ക വി​ഭാ​ഗം, പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗം) നേ​ടി​യി​രി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട്, ച​ലാ​ൻ (എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗം ക​മ്യൂ​ണി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റി​​െൻറ പ​ക​ർ​പ്പ്) എ​ന്നി​വ സ​ഹി​തം ജൂ​ലൈ 31ന് ​വൈ​കീ​ട്ട്​ അ​ഞ്ചു മ​ണി​ക്ക​കം ഹെ​ഡ് ഓ​ഫ് ദ ​ഡി​പ്പാ​ർ​ട്​​മ​െൻറ്, കോ​മേ​ഴ്സ്​ ആ​ൻ​ഡ്​ മാ​നേ​ജ്മ​െൻറ്​ സ്​​റ്റ​ഡീ​സ്, യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​റ്റ്, കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. 
വി​വ​ര​ങ്ങ​ൾ www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 0494 2407363.
Tags:    
News Summary - MBA in calicut university: apply till july 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.