മെഡിക്കൽ പി.ജി മോപ് അപ് അലോട്ട്മെന്‍റ് രജിസ്ട്രേഷൻ തീയതി നീട്ടി

തിരുവനന്തപുരം: പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വഴി പി.ജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള മോപ് അപ് അലോട്ട്മെന്റിനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള അവസാനതീയതി നവംബർ 14ന് രാവിലെ 10വരെയായി ദീർഘിപ്പിച്ചു.

Tags:    
News Summary - Medical PG mop up allotment registration date extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.