തിരുവനന്തപുരം: പി.ജി മെഡിക്കൽ കോഴ്സ് 2022ലെ മോപ്അപ് അലോട്ട്മെന്റിനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം പ്രവേശനപരീക്ഷ കമീഷണറുടെ www.cee.kerala.gov.inൽ ലഭ്യമാക്കി. ശനിയാഴ്ച രാവിലെ 10 വരെയാണ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള അവസരം. മോപ്അപ്പിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള യോഗ്യത, പെനാൽറ്റി വ്യവസ്ഥകൾ എന്നിവ അറിയാൻ പ്രവേശനപരീക്ഷ കീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹൈൽപ് ലൈൻ നമ്പർ: 0471 2525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.