representational image

പ്ല​സ്‌ വ​ൺ സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റ് അ​പേ​ക്ഷ ഇ​ന്നു മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്‌ വ​ണി​ന്​ അ​പേ​ക്ഷി​ച്ചി​ട്ടും അ​ലോ​ട്ട്മെ​ന്റ് ല​ഭി​ക്കാ​തി​രു​ന്ന​വ​ർ​ക്കും​ ഇ​തു​വ​രെ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​ർ​ക്കും സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റി​ന് പ​രി​ഗ​ണി​ക്കു​ന്ന​തി​ന് ജൂ​ലൈ ര​ണ്ടി​നു രാ​വി​ലെ 10 മു​ത​ൽ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റി​നാ​യു​ള്ള വി​വ​ര​ങ്ങ​ളും ജൂ​ലൈ ര​ണ്ടി​ന്​ രാ​വി​ലെ ഒ​മ്പ​തി​ന് https://hscap.kerala.gov.in/ ൽ ​പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ശ​ദ​നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

Tags:    
News Summary - Plus One Supplementary Allotment Application From tuesday onwards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.