ഐ.എസ്.ആർ.ഒയുടെ കീഴിൽ ഡറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് (ഐ.ഐ.ആർ.എസ്) വിവിധ കോഴ്സുകളിൽ പ്രവേശനം നൽകുന്നു.
1. എം.ടെക്-റിമോട്ട് സെൻസിങ് ആൻഡ് ജിയോ ഇൻഫർമേഷൻ സയൻസ് (ജി.ഐ.എസ്), സ്പെഷലൈസേഷനുകൾ : അഗ്രികൾചർ ആൻഡ് സോയിൽസ്, ഫോറസ്റ്റ് റിസോഴ്സസ് ആൻഡ് ഇക്കോസിസ്റ്റം അനാലിസിസ്, ജിയോ ഇൻഫർമാറ്റിക്സ്, ജിയോ സയൻസസ്, മറൈൻ ആൻഡ് അറ്റ്മോസ്ഫെറിക് സയൻസ്, നാച്ചുറൽ വിസാർഡ്സ് ആൻഡ് ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്റ്, സാറ്റലൈറ്റ് ഇമേജ് അനാലിസിസ് ആൻഡ് ഫോട്ടോഗ്രാമറ്ററി, അർബൻ ആൻഡ് റീജനൽ സ്റ്റഡീസ്, വാട്ടർ റിസോഴ്സസ്.
2. പി.ജി ഡിപ്ലോമ-റിമോട്ട് സെൻസിങ് ആൻഡ് ജി.ഐ.എസ് -സ്പെഷലൈസേഷനുകൾ ജിയോ ഇൻഫർമാറ്റിക്സ് ഒഴികെ എം.ടെക് കോഴ്സിലേതു പോലെ തന്നെ. സ്പെഷൽ ഡേറ്റ സയൻസും സ്പെഷലൈസ് ചെയ്യാം.
3. എം.എസ്സി-ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് എർത്ത് ഒബ്സർവേഷൻ.
4. പി.ജി ഡിപ്ലോമ-ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് എർത്ത് ഒബ്സർവേഷൻ. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ https://admissions.iirs.gov.in/coursecalender ൽ ലഭിക്കും. അവസാന തീയതി മാർച്ച് 31.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.