സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ് ജനുവരി 2022) അപേക്ഷിക്കാം, ജനുവരി ഒമ്പതിന് പരീക്ഷ

തിരുവനന്തപുരം: ഹയർ സെക്കണ്ടറി, നോൺ ഹയർ സെക്കണ്ടറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാന യോഗ്യതാ നിർണയ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ് ജനുവരി 2022) ജനുവരി ഒമ്പതാം തീയതി നടക്കും. ഒാൺലൈൻ രജിസ്ട്രേഷൻ 2021 ഒക്ടോബർ 30ന് അഞ്ച് മണിക്ക് മുൻപായി പൂർത്തിയാകും. സെറ്റ് ജനുവരി 2022ന്‍റെ പ്രോസ്പെക്ടസും സിലബസും എൽ.ബി.എസ് സെന്‍റർ വെബ് സൈറ്റിൽ ലഭ്യമാണെന്ന് എൽ.ബി.എസ് ഡയറക്ടർ വാർത്താകുറിപ്പിൽ അറിയിച്ചു. വെബ് സൈറ്റ്: www.lbscentre.kerala.gov.in


Tags:    
News Summary - State Eligibility Test (SET January 2022), the exam on January 9th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.