വാഴ്സിറ്റി വാർത്തകൾ

കാലിക്കറ്റ്

എം.​എ വൈ​വ

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ ഏ​പ്രി​ല്‍ 2023 സം​സ്കൃ​തം വൈ​വ ന​വം​ബ​ർ 14 ന് ​പ​ട്ടാ​മ്പി എ​സ്.​എ​ന്‍.​ജി.​എ​സ് കോ​ള​ജി​ലും ഇ​ക്ക​ണോ​മി​ക്സ് വൈ​വ 13 മു​ത​ല്‍ 15 വ​രെ (കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക്) കോ​ഴി​േ​ക്കാ​ട് ഗ​വ. ആ​ര്‍ട്സ് ആ​ന്‍ഡ് സ​യ​ന്‍സ് കോ​ള​ജി​ലും 13 മു​ത​ല്‍ 16 വ​രെ തൃ​ശൂ​ര്‍ പ​ഴ​ഞ്ഞി എം.​ഡി കോ​ള​ജി​ലും (തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്) ന​ട​ക്കും.

പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ് വൈ​വ 13ന് ​സ​ര്‍വ​ക​ലാ​ശാ​ല പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ് പ​ഠ​ന​വി​ഭാ​ഗം സെ​മി​നാ​ര്‍ ഹാ​ളി​ലും ഏ​പ്രി​ല്‍ 2022 ഇം​ഗ്ലീ​ഷ് വൈ​വ 13 മു​ത​ല്‍ 24 വ​രെ (കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ള്‍) കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജി​ലും 13 മു​ത​ല്‍ 22 വ​രെ (തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ജി​ല്ല​ക​ള്‍) തൃ​ശൂ​ര്‍ സെ​ന്റ് തോ​മ​സ് കോ​ള​ജി​ലും ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ ടൈം​ടേ​ബ്​​ള്‍

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി.​ജി (സി.​ബി.​സി.​എ​സ്.​എ​സ്) ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ള്‍ 2024 ജ​നു​വ​രി മൂ​ന്നി​ന് തു​ട​ങ്ങും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍, വി​ദൂ​ര​വി​ഭാ​ഗം, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ (സി.​ബി.​സി.​എ​സ്.​എ​സ്, സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്) ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ള്‍ ജ​നു​വ​രി നാ​ലി​ന് തു​ട​ങ്ങും.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ന്‍

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം എം.​എ​സ്​​സി കൗ​ണ്‍സ​ലി​ങ് സൈ​ക്കോ​ള​ജി ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ഒ​ക്ടോ​ബ​ര്‍ 2016, ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2017, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2017, നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ​യി​ല്ലാ​തെ 22 വ​രെ ഓ​ണ്‍ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ഹാ​ള്‍ടി​ക്ക​റ്റ്

13 ന് ​തു​ട​ങ്ങു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ (സി.​ബി.​സി.​എ​സ്.​എ​സ്) ബി.​കോം, ബി.​ബി.​എ, ബി.​ടി.​എ​ച്ച്.​എം, ബി.​എ​ച്ച്.​എ ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് (സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്) സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍, ബി.​കോം ഓ​ണേ​ഴ്സ്/ പ്ര​ഫ​ഷ​ന​ല്‍ ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ള്‍ടി​ക്ക​റ്റു​ക​ള്‍ വെ​ബ്സൈ​റ്റി​ല്‍.

13 ന് ​തു​ട​ങ്ങു​ന്ന വി​ദൂ​ര​വി​ഭാ​ഗം അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​എ, ബി.​എ അ​ഫ്സ​ലു​ല്‍ ഉ​ല​മ, ബി.​എ​സ്​​സി, ബി.​എ മ​ള്‍ട്ടി​മീ​ഡി​യ (2018 മു​ത​ല്‍ 21 വ​രെ പ്ര​വേ​ശ​നം) ​െറ​ഗു​ല​ര്‍, ഇം​പ്രൂ​വ്മെ​ന്റ്, സ​പ്ലി​മെ​ന്റ​റി ന​വം​ബ​ര്‍ 2023, ബി.​എ മ​ള്‍ട്ടി​മീ​ഡി​യ ഇം​പ്രൂ​വ്മെ​ന്റ്, സ​പ്ലി​മെ​ന്റ​റി ന​വം​ബ​ര്‍ 2022, ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​ക​ള്‍ക്കു​ള്ള ഹാ​ള്‍ടി​ക്ക​റ്റു​ക​ള്‍ വെ​ബ്സൈ​റ്റി​ല്‍.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​വോ​ക് ഏ​പ്രി​ല്‍ 2023 സോ​ഫ്റ്റ്​​വെ​യ​ര്‍ ഡെ​വ​ല​പ്മെ​ന്റ് പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ എ​ട്ടി​ന് കാ​ര്‍മ​ല്‍ കോ​ള​ജ് മാ​ള​യി​ലും സോ​ഫ്റ്റ്​​വെ​യ​ര്‍ ഡെ​വ​ല​പ്മെ​ന്റ് വി​ത്ത്​ സ്പെ​ഷ​ലൈ​സേ​ഷ​ന്‍ ഇ​ന്‍ ​േഡ​റ്റ അ​ന​ലി​റ്റി​ക്സ് സി.​സി.​എ​സ്.​ഐ.​ടി പു​ല്ലൂ​റ്റ്, സി.​സി.​എ​സ്.​ഐ.​ടി പേ​രാ​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലും ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

ആരോഗ്യം 

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഡി​സം​ബ​ർ 14ന്​ ​തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി ഒ​പ്‌​റ്റോ​മെ​ട്രി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് ന​വം​ബ​ർ 28 വ​രെ​ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷ തീ​യ​തി

ന​വം​ബ​ർ 14 മു​ത​ൽ ഡി​സം​ബ​ർ നാ​ലു​വ​രെ ന​ട​ക്കു​ന്ന ഫൈ​ന​ൽ പ്ര​ഫ​ഷ​ന​ൽ ബി.​യു.​എം.​എ​സ്​ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​തി​യ​റി, ഡി​സം​ബ​ർ നാ​ലു​മു​ത​ൽ 11 വ​രെ ന​ട​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ ബ​യോ കെ​മി​സ്ട്രി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീം) ​തി​യ​റി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ​ഫ​ലം

ആ​ഗ​സ്റ്റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ​സ്​​സി ന​ഴ്സി​ങ് ഡി​ഗ്രി റെ​ഗു​ല​ർ പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 

കാർഷികം 

കോഴ്​സുകൾക്ക് അപേക്ഷിക്കാം

തി​രു​വ​ന​ന്ത​പു​രം: കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ആ​രം​ഭി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ്, പി​എ​ച്ച്.​ഡി, പി.​ജി, പി.​ജി ഡി​പ്ലോ​മ, ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 25വ​രെ നീ​ട്ടി. https://kau.in/new-generation-certificate-courses, http://admnewpgm.kau.in/ ലി​ങ്കു​ക​ളി​ലൂ​ടെ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം.

Tags:    
News Summary - university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.