സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

പി.​എ​ച്ച്.​ഡി പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ൪​മേ​ഷ​ൻ സ​യ​ൻ​സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ എ​നി​ടൈം പി.​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​ഭി​മു​ഖം 18ന് ​രാ​വി​ലെ 10.30ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ. മാ​ർ​ച്ച് 15ന​കം പ​ഠ​ന​വ​കു​പ്പി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9446418742.

പ​രീ​ക്ഷ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം.​ബി.​എ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫി​നാ​ൻ​സ് ആ​ൻ​ഡ് എം.​ബി.​എ ഹെ​ൽ​ത് കെ​യ​ർ മാ​നേ​ജ്‌​മെ​ന്റ് (2019 പ്ര​വേ​ശ​നം മു​ത​ൽ) ജൂ​ലൈ 2024 റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ൽ നാ​ല് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ എ​ട്ട് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് മാ​ർ​ച്ച് 21 മു​ത​ൽ ല​ഭ്യ​മാ​കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി.​എ മ​ൾ​ട്ടി​മീ​ഡി​യ ഏ​പ്രി​ൽ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 20ന് ​തു​ട​ങ്ങും. സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ (സി.​സി.​എ​സ്.​എ​സ്) എം.​എ ഹി​ന്ദി ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, എം.​എ ഫ​ങ്ഷ​ന​ൽ ഹി​ന്ദി ആ​ൻ​ഡ് ട്രാ​ൻ​സ​ലേ​ഷ​ൻ ന​വം​ബ​ർ 2023 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം എം.​കോം (2017 പ്ര​വേ​ശ​നം) ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ സെ​പ്റ്റം​ബ​ർ 2023, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ സെ​പ്റ്റം​ബ​ർ 2022 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം. ഒ​ന്നാം സെ​മ​സ്റ്റ​ർ വി​വി​ധ ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ/ എം.​എ​സ് സി (​സി.​ബി.​സി.​എ​സ്.​എ​സ് 2021 & 2022 പ്ര​വേ​ശ​നം) ന​വം​ബ​ർ 2022 റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ (സി.​ബി.​സി.​എ​സ്.​എ​സ്-​പി.​ജി) എം.​എ​സ് സി ​ബോ​ട്ട​ണി, എം.​എ​സ് സി ​ഫി​സി​ക്സ് ന​വം​ബ​ർ 2023 പ​രീ​ക്ഷ​ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

എ​സ്.​ഡി.​ഇ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​എ/ ബി.​എ​സ് സി (​മാ​ത്ത​മാ​റ്റി​ക്സ്)/ ബി.​എ അ​ഫ്ദ​ലു​ൽ ഉ​ല​മ (സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ് & സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി) ന​വം​ബ​ർ 2023 റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​ബി.​എ ജൂ​ലൈ 2023 റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​ടെ​ക് (2019 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2023 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Tags:    
News Summary - University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.