സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

പ​രീ​ക്ഷ അ​പേ​ക്ഷ

തേ​ഞ്ഞി​പ്പ​ലം: സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് (2019 പ്ര​വേ​ശ​നം മു​ത​ല്‍) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 17 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് മൂ​ന്ന് മു​ത​ല്‍ ല​ഭ്യ​മാ​കും.

ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ 2012 & 2013 പ്ര​വേ​ശ​നം സം​യോ​ജി​ത ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ ബി.​ആ​ര്‍ക് സെ​പ്റ്റം​ബ​ര്‍ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ 15ന് ​തു​ട​ങ്ങും. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ ടൈം​ടേ​ബ്ൾ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ വി​വി​ധ എം.​വോ​ക് ന​വം​ബ​ര്‍ 2022 / ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ള്‍ 30ന് ​തു​ട​ങ്ങും. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

പരീക്ഷഫലം

എം.എ മലയാളം (CCSS) ഒന്നാം സെമസ്റ്റര്‍ (2023 പ്രവേശനം) & മൂന്നാം സെമസ്റ്റര്‍ (2022 പ്രവേശനം) നവംബര്‍ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.ജി

എം.​എ​സ്.​ഡ​ബ്ല്യു; 15 വ​രെ അ​പേ​ക്ഷി​ക്കാം

മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ​ൻ​റ​ർ യൂ​നി​വേ​ഴ്‌​സി​റ്റി സെൻറ​ർ ഫോ​ർ ഡി​െ​സ​ബി​ലി​റ്റി സ്റ്റ​ഡീ​സി​ൽ മാ​സ്റ്റ​ർ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക് (എം.​എ​സ്.​ഡ​ബ്ല്യു) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​മ്യൂ​ണി​റ്റി ​െഡ​വ​ല​പ്‌​മെൻറ്, സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക് സ്‌​പെ​ഷ​ലൈ​സേ​ഷ​നു​ണ്ട്.

ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്കും സം​വ​ര​ണാ​നു​കൂ​ല്യം ഉ​ള്ള​വ​ർ​ക്കും നി​യ​മ​പ്ര​കാ​ര​മു​ള്ള ഇ​ള​വ് ല​ഭി​ക്കും. www.iucds.mgu.ac.in വെ​ബ്‌​സൈ​റ്റി​ൽ​നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഏ​പ്രി​ൽ 15 വ​രെ അ​പേ​ക്ഷിക്കാം. ഫോ​ൺ- 9495213248, 9483429290, 8891391580.

സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ പ​രി​ശീ​ല​നം

കോട്ടയം: മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​ സി​വി​ൽ സ​ർ​വി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മേ​യ് 10 വ​രെ അ​പേ​ക്ഷിക്കാം. റെ​ഗു​ല​ർ, ഈ​വ​നി​ങ്, ഫൗ​ണ്ടേ​ഷ​ൻ പ്രോ​ഗ്രാ​മു​ക​ളു​ണ്ട്. വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷാ​ഫോ​റ​വും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ- 9188374553.

അ​പേ​ക്ഷ: സ​മ​യ​ം നീ​ട്ടി

ര​ണ്ടും എ​ട്ടും സെ​മ​സ്റ്റ​റു​ക​ൾ പ​ഞ്ച​വ​ത്സ​ര ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ബി.​എ എ​ൽ​എ​ൽ.​ബി, ബി.​കോം എ​ൽ​എ​ൽ.​ബി, ബി.​ബി.​എ എ​ൽ​എ​ൽ.​ബി പ​രീ​ക്ഷ​ക​ൾ​ക്ക് നാ​ളെ (ഏ​പ്രി​ൽ 3) വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ ന​ൽ​കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

ഇ​ൻ​റേ​ണ​ൽ റീ-​ഡു

ഒ​ന്നു​മു​ത​ൽ പ​ത്തു വ​രെ സെ​മ​സ്റ്റ​റു​ക​ൾ എ​ൽ​എ​ൽ.​ബി (2011 അ​ഡ്മി​ഷ​ൻ പ​ഞ്ച​വ​ത്സ​ര ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ബി​എ (ക്രി​മി​നോ​ള​ജി), ബി.​ബി.​എ, ബി.​കോം എ​ൽ​എ​ൽ.​ബി (ഓ​ണേ​ഴ്‌​സ്), 2012-17 അ​ഡ്മി​ഷ​നു​ക​ൾ പ​ഞ്ച​വ​ത്സ​ര ബി.​എ, ബി.​ബി.​എ, ബി.​കോം എ​ൽ​എ​ൽ.​ബി) പ്രോ​ഗ്രാ​മു​ക​ളു​ടെ ഇ​ൻ​റേ​ണ​ൽ റീ-​ഡു പ​രീ​ക്ഷ​ക​ൾ​ക്ക് ഏ​പ്രി​ൽ 22 വ​രെ അ​സി​സ്റ്റ​ൻ​റ് ര​ജി​സ്ട്രാ​ർ- 22(പ​രീ​ക്ഷ)​യ്ക്ക് അ​പേ​ക്ഷിക്കാം. ഓ​രോ സെ​മ​സ്റ്റ​റി​നും 5000 രൂ​പ സ്‌​പെ​ഷ​ൽ ഫീ​സ് അ​ട​യ്ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

Tags:    
News Summary - University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.