സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

പ​രീ​ക്ഷ അ​പേ​ക്ഷ

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി (സി.​സി.​എ​സ്.​എ​സ് 2021 പ്ര​വേ​ശ​നം) എം.​എ ഡെ​വ​ല​പ്‌​മെ​ന്റ് സ്റ്റ​ഡീ​സ്, എം.​എ​സ് സി ​ഫി​സി​ക്‌​സ്, എം.​എ​സ് സി ​കെ​മി​സ്ട്രി, എം.​എ​സ് സി ​ബ​യോ​സ​യ​ന്‍സ് ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ​കൂ​ടാ​തെ ഏ​പ്രി​ൽ എ​ട്ടു​വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ/​എം.​എ​സ് സി/ ​എം.​എ​സ്.​ഡ​ബ്ല്യു/​എം.​ടി.​ടി.​എം/​എം.​കോം (സി.​ബി.​സി.​എ​സ്.​എ​സ്) ന​വം​ബ​ര്‍ 2023/ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ​യും എം.​എ​സ് സി ​ഹെ​ൽ​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റ​പ്പി ഡി​സം​ബ​ര്‍ 2023 റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ​യും പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 19 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​ആ​ര്‍ക് (2000 മു​ത​ല്‍ 2003 വ​രെ പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ര്‍ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ അ​റ​ബി​ക് (സി.​സി.​എ​സ്.​എ​സ് 2022 പ്ര​വേ​ശ​നം) ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​കോം/​ബി.​ബി.​എ/​ബി.​കോം പ്ര​ഫ​ഷ​ന​ല്‍ ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

കോ​ണ്‍ടാ​ക്ട് ക്ലാ​സ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സെ​ന്റ​ര്‍ ഫോ​ര്‍ ഡി​സ്റ്റ​ന്‍സ് ആ​ൻ​ഡ് ഓ​ണ്‍ലൈ​ന്‍ എ​ജു​ക്കേ​ഷ​നു കീ​ഴി​ല്‍ 2023ല്‍ ​പ്ര​വേ​ശ​നം നേ​ടി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള കോ​ണ്‍ടാ​ക്ട് ക്ലാ​സു​ക​ള്‍ ഏ​പ്രി​ല്‍ 20 മു​ത​ലും എം.​എ/​എം.​കോം വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള കോ​ണ്‍ടാ​ക്ട് ക്ലാ​സു​ക​ള്‍ മേ​യ് നാ​ലു മു​ത​ലും ആ​രം​ഭി​ക്കും.

വി​ദ്യാ​ര്‍ഥി​ക​ള്‍ ഐ​ഡി കാ​ര്‍ഡ് സ​ഹി​തം ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍. www.sde.uoc.ac.in ഫോ​ണ്‍: 0494-2400288, 2407356.

Tags:    
News Summary - University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.