സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

പരീക്ഷഫലം

ബി.വോക് കോഴ്‌സുകളുടെ രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022, ഏപ്രില്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മേയ് എട്ടുവരെ അപേക്ഷിക്കാം.

കാർഷികം

ബി​രു​ദ​ദാ​നം

തൃ​ശൂ​ർ: കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2023ലെ ​ബി​രു​ദ​ദാ​ന ച​ട​ങ്ങ് മേ​യ് 27ന്​ ​ന​ട​ത്തും. ച​ട​ങ്ങി​ലേ​ക്ക്​ ഓ​ൺ​ലൈ​ൻ ആ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് ഏ​ഴ്. വെബ്: www.convocation.kau.in.

സംസ്കൃത

അപേക്ഷ തീയതി നീട്ടി

കാ​ല​ടി: ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ മു​ഖ്യ​കേ​ന്ദ്ര​ത്തി​ലും വി​വി​ധ പ്രാ​ദേ​ശി​ക കാ​മ്പ​സു​ക​ളി​ലും എം.​എ, എം.​എ​സ് സി, ​എം.​എ​സ്.​ഡ​ബ്ല്യു, എം.​എ​ഫ്.​എ, എം.​പി.​ഇ.​എ​സ്, പി.​ജി ഡി​പ്ലോ​മ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് അ​ഞ്ചു​വ​രെ ദീ​ര്‍ഘി​പ്പി​​ച്ചു. വെബ്: www.ssus.ac.in .

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.