സർവകലാശാല വാർത്തകൾ

എം.ജി

എം.​ബി.​എ: 20 വ​രെ അ​പേ​ക്ഷി​ക്കാം

കോ​ട്ട​യം: എം.​ജി സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ സ്കൂ​ള്‍ ഓ​ഫ് മാ​നേ​ജ്മ​ന്‍റ് ആ​ൻ​ഡ്​​ ബി​സി​ന​സ് സ്റ്റ​ഡീ​സി​ല്‍ എം.​ബി.​എ കോ​ഴ്സി​ന് ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി മേ​യ് 20 വ​രെ നീ​ട്ടി. വി​വ​ര​ങ്ങ​ള്‍ admission.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍: 0481 2733367.

പേ​പ്പ​ര്‍ ഉ​ള്‍പ്പെ​ടു​ത്തി

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ സി.​ബി.​സി.​എ​സ് ബി.​കോം മോ​ഡ​ല്‍-​ര​ണ്ട്​ ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍സ് (2021 അ​ഡ്മി​ഷ​ന്‍ ബാ​ച്ചി​ലെ തോ​റ്റ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​വേ​ണ്ടി​യു​ള്ള സ്വ​പെ​ഷ​ല്‍ റീ ​അ​പ്പി​യ​റ​ന്‍സ്) പ​രീ​ക്ഷ​യി​ല്‍ ഓ​പ​ണ്‍ കോ​ഴ്സ്-​ഫാ​ഷ​ന്‍ ഫ​ണ്ട​മെ​ന്‍റ​ല്‍സ് ആ​ൻ​ഡ്​ കോ​ണ്‍സെ​പ്റ്റ്സ് എ​ന്ന പേ​പ്പ​ര്‍ ഉ​ള്‍പ്പെ​ടു​ത്തി. പ​രീ​ക്ഷ മേ​യ് 13ന് ​ന​ട​ക്കും.

ആരോഗ്യ

പ​രീ​ക്ഷ ടൈം​ടേ​ബ്​​ൾ

തൃ​ശൂ​ർ: മേ​യ് 20 മു​ത​ൽ 30 വ​രെ ന​ട​ക്കു​ന്ന ഫോ​ർ​ത്ത്​ സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ (2017 സ്കീം) ​ടൈം​ടേ​ബ്​​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

ജൂ​ൺ 19 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഫോ​ർ​ത്ത്​ സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി (റെ​ഗു​ല​ർ / സ​പ്ലി​മെ​ന്റ​റി -2018 സ്കീം) ​പ​രീ​ക്ഷ​ക്ക് ഈ​മാ​സം 15 മു​ത​ൽ 27 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ജൂ​ൺ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ്​ പ്ര​ഫ​ഷ​ന​ൽ ബി.​യു.​എം.​എ​സ് ഡി​ഗ്രി (2016 സ്കീം) (​സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ​ക്ക് 20 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

2024 മേ​യ് 13ന് ​ആ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ്​ സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) (2017 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബ്​​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി.​ഫാം (റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി) (2017 സ്കീം) ​പ​രീ​ക്ഷ ഫെ​ബ്രു​വ​രി 2024ന്റെ ​പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും, സ്കോ​ർ ഷീ​റ്റി​ന്റേ​യും പ​ക​ർ​പ്പി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ മേ​യ് 17ന​കം ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന വൈ​കീ​ട്ട് അ​ഞ്ച് മ​ണി​ക്ക് മു​മ്പ് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.

പ​രീ​ക്ഷ ടൈം​ടേ​ബ്​​ൾ

നാലാം വർഷ ബി.​പി.​ടി ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) (2010 സ്കീം), ​ഫോ​ർ​ത്ത്​ ഇ​യ​ർ ബി.​പി.​ടി ഡി​ഗ്രി (സ​പ്ലി) (2016 സ്കീം), ​ഫോ​ർ​ത്ത്​ ഇ​യ​ർ ബി.​പി.​ടി ഡി​ഗ്രി (സ​പ്ലി​) (2012 സ്കീം), ​സെ​ക്ക​ൻ​ഡ്​ ഇ​യ​ർ എം.​പി.​ടി ഡി​ഗ്രി (ഫി​സി​യോ​തെ​റ​പ്പി ഇ​ൻ മ​സ്കു​ലോ - സ്​​കെ​ലി​റ്റ​ൽ & സ്പോ​ർ​ട്സ്) (സ​പ്ലി​) (2016 സ്കീം) ​പ​രീ​ക്ഷ, സെ​ക്ക​ൻ​ഡ്​ ഇ​യ​ർ എം.​പി.​ടി ഡി​ഗ്രി (ഫി​സി​യോ​തെ​റ​പ്പി ഇ​ൻ കാ​ർ​ഡി​യോ - റെ​സ്പി​റേ​റ്റ​റി) (സ​പ്ലി​മെ​ന്റ​റി) (2016 സ്കീം) ​പ​രീ​ക്ഷ, സെ​ക്ക​ൻ​ഡ്​ ഇ​യ​ർ എം.​പി.​ടി ഡി​ഗ്രി (ഫി​സി​യോ​തെ​റ​പ്പി ഇ​ൻ ന്യൂ​റോ​ള​ജി) (സ​പ്ലി​മെ​ന്റ​റി) (2016 സ്കീം) ​പ​രീ​ക്ഷ ടൈം​ടേ​ബ്​​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

കുസാറ്റ്

കുസാറ്റ് പ്രവേശന പരീക്ഷ

ക​ള​മ​ശ്ശേ​രി: കുസാറ്റ് പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ (ക്യാ​റ്റ് 2024) വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി 97 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പരീക്ഷ 12ന് ​അ​വ​സാ​നി​ക്കും. വെ​ബ്സൈ​റ്റ് admissions.cusat.ac.in. ഫോ​ൺ: 0484-2577100.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.