സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ഏ​ഴാം സെ​മ​സ്റ്റ​ർ ബി.​ആ​ർ​ക് (2017 മു​ത​ൽ 2020 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ​ഫ​ലം

സ​ർ​വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ (സി.​യു- ഐ.​ഇ.​ടി) നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ ബി.​ടെ​ക് (2015 മു​ത​ൽ 2018 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 29 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​ടെ​ക് (2015 മു​ത​ൽ 2018 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2022 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 29 വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​പി.​എ​ഡ് ഏ​പ്രി​ൽ 2023 റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​കോം/​ബി.​ബി.​എ (CBCSS & CUCBCSS) ന​വം​ബ​ർ 2023 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 13 മു​ത​ൽ ല​ഭ്യ​മാ​കും. 

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ/ ബി.​എ അ​ഫ്ദ​ലു​ൽ ഉ​ല​മ/​ബി.​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്/ ബി.​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് (CBCSS-UG & CUCBCSS-UG) ന​വം​ബ​ർ 2023 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 13 മു​ത​ൽ ല​ഭ്യ​മാ​കും.

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം.​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (CCSS) ന​വം​ബ​ർ 2023 റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 

പ​രീ​ക്ഷ

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ/​സെ​ന്റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ എ​ജു​ക്കേ​ഷ​ൻ (മു​ൻ എ​സ്.​ഡി.​ഇ)/​പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ (CUCBCSS-UG) (2018 പ്ര​വേ​ശ​നം മാ​ത്രം) ബി.​എ/​ബി.​കോം/​ബി.​ബി.​എ/​ബി.​എ​സ് സി/​ബി.​എ അ​ഫ്ദ​ലു​ൽ ഉ​ല​മ/​ബി.​കോം വൊ​ക്കേ​ഷ​ന​ൽ/​ബി.​എ​ച്ച്.​എ/ ബി.​ടി.​എ​ച്ച്.​എം/​ബി.​എ​സ്.​ഡ​ബ്ല്യു/​ബി.​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ൺ/​ബി.​എ വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ/ ബി.​എ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ/​ബി.​എ മ​ൾ​ട്ടി​മീ​ഡി​യ/ (2018 & 2019 പ്ര​വേ​ശ​നം) ബി.​ടി.​എ ഏ​പ്രി​ൽ 2024 സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളും (2018 മു​ത​ൽ 2022 വ​രെ പ്ര​വേ​ശ​നം) ബി.​കോം പ്ര​ഫ​ഷ​ന​ൽ/​ബി.​കോം ഓ​ണേ​ഴ്‌​സ് ഏ​പ്രി​ൽ 2024 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളും ജൂ​ൺ 19ന് ​തു​ട​ങ്ങും.

സി.​ഡി.​ഒ.​ഇ ട്യൂ​ഷ​ൻ ഫീ​സ്

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സെ​ന്റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ എ​ജു​ക്കേ​ഷ​ൻ (മു​ൻ എ​സ്.​ഡി.​ഇ) വി​ഭാ​ഗ​ത്തി​നു കീ​ഴി​ൽ 2022ൽ ​പ്ര​വേ​ശ​നം നേ​ടി​യ (UG-CBCSS) ബി.​എ/​ബി.​കോം/​ബി.​ബി.​എ കോ​ഴ്‌​സു​ക​ളി​ലെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ (അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​റു​ക​ൾ) ട്യൂ​ഷ​ൻ ഫീ​സ് ഓ​ൺ​ലൈ​നാ​യി പി​ഴ കൂ​ടാ​തെ അ​ട​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മേ​യ് 15 വ​രെ നീ​ട്ടി. 100 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും 500 രൂ​പ അ​ധി​ക പി​ഴ​യോ​ടെ 20 വ​രെ​യും ഫീ​സ് അ​ട​ക്കാം. ലി​ങ്ക് വെ​ബ്‌​സൈ​റ്റി​ൽ: https://sde.uoc.ac.in/. ഫോ​ൺ: 0494-2407356.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.