സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

ടി​ഷ്യൂ​ക​ള്‍ച്ച​ര്‍  ഡി​പ്ലോ​മ കോ​ഴ്‌​സ്

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ല്‍ വ്യ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സ​സ്യ​ങ്ങ​ളു​ടെ ടി​ഷ്യൂ​ക​ള്‍ച്ച​ര്‍ ഡി​പ്ലോ​മ കോ​ഴ്‌​സ് (Diploma in Commercial Tissue Culture in Agri-Horticultural Crops) ആ​രം​ഭി​ക്കു​ന്നു.

ഒ​രു​വ​ര്‍ഷ​മാ​ണ് കാ​ലാ​വ​ധി. പ​രി​ശീ​ല​ന കാ​ല​ത്ത് ടി​ഷ്യൂ​ക​ള്‍ച്ച​ര്‍ വ​ഴി ക​ര്‍ഷ​ക​ര്‍ക്ക് ആ​വ​ശ്യ​മാ​യ വാ​ഴ, ഓ​ര്‍ക്കി​ഡു​ക​ള്‍, ആ​ന്തൂ​റി​യം തു​ട​ങ്ങി ന​ഴ്‌​സ​റി​ക​ളി​ല്‍ ല​ഭ്യ​മാ​യ ചെ​ടി​ക​ളു​ടെ ടി​ഷ്യൂ​ക​ള്‍ച്ച​ര്‍ സാ​ങ്കേ​തി​ക​വി​ദ്യ​യും ഫ​ല​വൃ​ക്ഷ​ങ്ങ​ളാ​യ മാ​വ്, മാ​ത​ളം, പേ​ര​ക്ക തു​ട​ങ്ങി​യ ചെ​ടി​ക​ളു​ടെ ബ​ഡി​ങ്, ഗ്രാ​ഫ്റ്റി​ങ്, മ​റ്റു ന​ഴ്‌​സ​റി ടെ​ക്‌​നി​ക്കു​ക​ള്‍, ഗ്രീ​ന്‍ ഹൗ​സ് മാ​നേ​ജ്‌​മെ​ന്റ് തു​ട​ങ്ങി വി​വി​ധ കാ​ര്‍ഷി​ക വി​ദ്യ​ക​ളും പ​രി​ശീ​ലി​പ്പി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് ഫോ​ണ്‍: 9497192730.

പ​രീ​ക്ഷ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​വോ​ക് (2020 പ്ര​വേ​ശ​നം) മ​ള്‍ട്ടി​മീ​ഡി​യ / അ​പ്ലൈ​ഡ് ബ​യോ​ടെ​ക്‌​നോ​ള​ജി ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്കും (2021, 2022 പ്ര​വേ​ശ​നം) മ​ള്‍ട്ടി​മീ​ഡി​യ / അ​പ്ലൈ​ഡ് ബ​യോ​ടെ​ക്‌​നോ​ള​ജി / സോ​ഫ്റ്റ് വെ​യ​ര്‍ ഡെ​വ​ല​പ്‌​മെ​ന്റ് / (2020 പ്ര​വേ​ശ​നം മു​ത​ല്‍) സോ​ഫ്റ്റ് വെ​യ​ര്‍ ഡെ​വ​ല​പ്‌​മെ​ന്റ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ന്‍ ഇ​ന്‍ ഡേ​റ്റ അ​ന​ല​റ്റി​ക്സ് ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്കും പി​ഴ കൂ​ടാ​തെ 29 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ നാ​ല് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 15 മു​ത​ല്‍.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​വോ​ക് (2023 പ്ര​വേ​ശ​നം) സോ​ഫ്റ്റ്​​വെ​യ​ർ ഡെ​വ​ല​പ്‌​മെ​ന്റ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ന്‍ ഇ​ന്‍ ഡേ​റ്റ അ​ന​ല​റ്റി​ക്സ് / അ​പ്ലൈ​ഡ് ബ​യോ​ടെ​ക്‌​നോ​ള​ജി ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ 29 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ നാ​ല് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 15 മു​ത​ല്‍ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ എ​ല്‍എ​ല്‍.​ബി (ഹോ​ണേ​ഴ്സ്) ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി, ന​വം​ബ​ര്‍ 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ മ​ല​യാ​ളം/ എം.​എ മ​ല​യാ​ളം വി​ത്ത് ജേ​ണ​ലി​സം/ എം.​എ സാ​ന്‍സ്‌​ക്രി​റ്റ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ര്‍ (ജ​ന​റ​ല്‍) ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.