സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

എം.​ബി.​എ പ്ര​വേ​ശ​നം: അ​പേ​ക്ഷ നീ​ട്ടി

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല കോ​മേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്റ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പ്, സ​ര്‍വ​ക​ലാ​ശാ​ല സ്വാ​ശ്ര​യ സെ​ന്റ​റു​ക​ള്‍ (ഫു​ള്‍ടൈം/​പാ​ര്‍ട്ട്ടൈം), സ്വാ​ശ്ര​യ കോ​ള​ജു​ക​ള്‍ (ഓ​ട്ടോ​ണ​മ​സ് ഒ​ഴി​കെ) എ​ന്നി​വ​യി​ല്‍ 2024 വ​ര്‍ഷ​ത്തെ എം.​ബി.​എ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് 31 വ​രെ നീ​ട്ടി. സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ മാ​നേ​ജ്‌​മെ​ന്റ് ക്വോ​ട്ട​യി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും നി​ശ്ചി​ത ഫീ​സ​ട​ച്ച് ഓ​ണ്‍ലൈ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ കോ​ള​ജി​ല്‍ നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച് പ്ര​വേ​ശ​നം നേ​ട​ണം. ബി​രു​ദ​ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍ക്കും അ​പേ​ക്ഷി​ക്കാം. ബി​രു​ദ യോ​ഗ്യ​ത മാ​ര്‍ക്ക് ലി​സ്റ്റ്/​ഗ്രേ​ഡ് കാ​ര്‍ഡി​ന്റെ ഒ​റി​ജി​ന​ല്‍ പ്ര​വേ​ശ​നം അ​വ​സാ​നി​ക്കു​ന്ന​തി​നു​മു​മ്പ് സ​മ​ര്‍പ്പി​ക്ക​ണം.

അ​പേ​ക്ഷ​ക​ര്‍ KMAT 2024, CAT 2023 യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. CMAT 2024 യോ​ഗ്യ​ത നേ​ടു​ന്ന​വ​ര്‍ക്ക് അ​പേ​ക്ഷ ന​ല്‍കു​ന്ന​തി​നു​ള്ള സൗ​ക​ര്യം പി​ന്നീ​ട് ന​ല്‍കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ (https://admission.uoc.ac.in/). ഫോ​ണ്‍: 0494 2407017, 2407363.

പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ (2017 മു​ത​ല്‍ 2019 വ​രെ പ്ര​വേ​ശ​നം) എം.​സി.​എ ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ 10ന് ​തു​ട​ങ്ങും.

മൂ​ന്ന്, ഏ​ഴ് സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ എ​ല്‍എ​ല്‍.​ബി (ഓ​ണേ​ഴ്സ്) ന​വം​ബ​ര്‍ 2023, ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ ഒ​ന്നി​നും അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ ര​ണ്ടി​നും തു​ട​ങ്ങും.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ (മൂ​ന്നു വ​ര്‍ഷ) എ​ല്‍എ​ല്‍.​ബി യൂ​നി​റ്റ​റി ഡി​ഗ്രി ന​വം​ബ​ര്‍ 2023, ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ സ​മ​യ​ക്ര​മം പ്ര​കാ​രം ജൂ​ലൈ ഒ​ന്നി​ന് തു​ട​ങ്ങും.

അ​ഞ്ചു വ​ര്‍ഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് ഡ​ബ്ള്‍ ഡി​ഗ്രി ബി.​കോം എ​ല്‍എ​ല്‍.​ബി (ഓ​ണേ​ഴ്സ്) മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ഒ​ക്ടോ​ബ​ര്‍ 2023 (2021 & 2022 പ്ര​വേ​ശ​നം), ഒ​ക്ടോ​ബ​ര്‍ 2022 (2020 പ്ര​വേ​ശ​നം) റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ ര​ണ്ടി​ന് തു​ട​ങ്ങും.

അ​ഞ്ചു വ​ര്‍ഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് ഡ​ബ്ള്‍ ഡി​ഗ്രി ബി.​കോം എ​ല്‍എ​ല്‍.​ബി (ഓ​ണേ​ഴ്സ്) നാ​ലാം സെ​മ​സ്റ്റ​ര്‍ (2020 & 2021 പ്ര​വേ​ശ​നം) മാ​ര്‍ച്ച് 2023 സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ ഒ​ന്നി​നും ഏ​ഴാം സെ​മ​സ്റ്റ​ര്‍ (2020 പ്ര​വേ​ശ​നം) ഒ​ക്ടോ​ബ​ര്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ ര​ണ്ടി​നും തു​ട​ങ്ങും.

പ​രീ​ക്ഷ​ഫ​ലം

എ​സ്.​ഡി.​ഇ ഒ​ന്നാം വ​ര്‍ഷ (2017 പ്ര​വേ​ശ​നം) എം.​എ ഹി​സ്റ്റ​റി സെ​പ്റ്റം​ബ​ര്‍ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​ പ​രീ​ക്ഷ​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​എ​ഫ്.​എ, ബി.​എ​ഫ്.​എ ഇ​ന്‍ ആ​ര്‍ട്ട് ഹി​സ്റ്റ​റി ആ​ൻ​ഡ് വി​ഷ്വ​ല്‍ സ്റ്റ​ഡീ​സ് ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.

എം.​എ കം​പാ​ര​റ്റി​വ് ലി​റ്റ​റേ​ച്ച​ര്‍ (സി.​സി.​എ​സ്.​എ​സ്) ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (2023 പ്ര​വേ​ശ​നം), മൂ​ന്നാം സെ​മ​സ്റ്റ​ര്‍ (2022 പ്ര​വേ​ശ​നം) ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം.​എ മ്യൂ​സി​ക് (സി.​സി.​എ​സ്.​എ​സ്) ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (2020 മു​ത​ല്‍ 2023 വ​രെ പ്ര​വേ​ശ​നം), മൂ​ന്നാം സെ​മ​സ്റ്റ​ര്‍ (2020, 2022 പ്ര​വേ​ശ​നം) ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി.​ടെ​ക് പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ന്‍ജി​നീ​യ​റി​ങ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി​യി​ല്‍ 2024-2025 വ​ര്‍ഷ​ത്തെ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹെ​ൽ​പ് ഡെ​സ്‌​ക് ആ​രം​ഭി​ച്ചു.

ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ആ​ൻ​ഡ് എ​ന്‍ജി​നീ​യ​റി​ങ്, ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ന്‍ജി​നീ​യ​റി​ങ്, ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് എ​ന്‍ജി​നീ​യ​റി​ങ്, ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​ന്‍ജി​നീ​യ​റി​ങ്, മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍ജി​നീ​യ​റി​ങ്, പ്രി​ന്റി​ങ് ടെ​ക്‌​നോ​ള​ജി ബ്രാ​ഞ്ചു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നാ​ണ് ഹെ​ൽ​പ് ഡെ​സ്‌​ക്. കീം ​എ​ക്‌​സാം എ​ഴു​താ​ത്ത​വ​ര്‍ക്കും പ്ര​വേ​ശ​നം നേ​ടാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​കും. ഫോ​ൺ: 9567172591.

ആരോഗ്യ

പ​രീ​ക്ഷ ടൈം​ടേ​ബ്ൾ

തൃ​ശൂ​ർ: തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ് പാ​ർ​ട്ട് 2 ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ (2010 സ്‌​കീം), ഫൈ​ന​ൽ പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ് ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ (2016 സ്‌​കീം), ഫൈ​ന​ൽ പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ് ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ (2012 സ്‌​കീം), ഒ​ന്നാം വ​ർ​ഷ ബി.​ഡി.​എ​സ് ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ (2016 സ്‌​കീം).

ഒ​ന്നാം വ​ർ​ഷ ബി.​ഡി.​എ​സ് ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ (2010 സ്‌​കീം), ഒ​ന്നാം വ​ർ​ഷ ബി.​എ​സ് സി ​ഡ​യാ​ലി​സി​സ് ടെ​ക്നോ​ള​ജി ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) (2020 സ്‌​കീം) , ആ​റാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) (2017 സ്‌​കീം) പ​രീ​ക്ഷ, ഒ​ന്നാം വ​ർ​ഷ ബി.​എ​സ് സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി (സ​പ്ലി​മെ​ന്റ​റി) (2014 സ്‌​കീം) പ​രീ​ക്ഷ, ഒ​ന്നാം വ​ർ​ഷ ബി.​എ​സ് സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി (സ​പ്ലി​മെ​ന്റ​റി) (2016 സ്‌​കീം).

ഒ​ന്നാം വ​ർ​ഷ ബി.​എ​സ് സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി (സ​പ്ലി​മെ​ന്റ​റി) (2014 സ്‌​കീം) പ​രീ​ക്ഷ, ഒ​ന്നാം വ​ർ​ഷ ബി.​എ​സ് സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി (സ​പ്ലി​മെ​ന്റ​റി) (2016 സ്‌​കീം) പ​രീ​ക്ഷ, ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​ഫാം ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ റെ​ഗു​ലേ​റ്റ​റി അ​ഫ​യേ​ഴ്സ് ഡി​ഗ്രി (റെ​ഗു​ല​ർ) പ​രീ​ക്ഷ, ര​ണ്ടാം വ​ർ​ഷ ഫാം.​ഡി പി.​ബി ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ, അ​ഞ്ചാം വ​ർ​ഷ ഫാം.​ഡി ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി) തി​യ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി.​എ​സ് സി ​ന​ഴ്സി​ങ് ഡി​ഗ്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ, മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ​സ് സി ​ന​ഴ്സി​ങ് ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി) (2021 സ്‌​കീം) എ​ന്നി​വ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ​ഫ​ലം

നാ​ലാം സെ​ം ബി.​എ​സ് സി ​ന​ഴ്സി​ങ് ഡി​ഗ്രി (റെ​ഗു​ല​ർ) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്റെ​യും പ​ക​ർ​പ്പിന് 20ന​കം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.

സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ് ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി) (2019 & 2010 സ്‌​കീം) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്റെ​യും പ​ക​ർ​പ്പിന് 24ന് ​5ന് മു​മ്പാ​യി ബ​ന്ധ​പ്പെ​ട്ട പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. 

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.