സർവകലാശാല വാർത്തകൾ

കാ​ലി​ക്ക​റ്റ്

സ​മ്പ​ർ​ക്ക ക്ലാ​സ്

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സെ​ന്റ​ര്‍ ഫോ​ര്‍ ഡി​സ്റ്റ​ന്‍സ് ആ​ന്‍ഡ് ഓ​ണ്‍ലൈ​ന്‍ എ​ജു​ക്കേ​ഷ​ന്‍ വി​വി​ധ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ മേ​യ് നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ ന​ട​ത്താ​നി​രു​ന്ന, ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി മാ​ത്ത​മാ​റ്റി​ക്സ് സ​മ്പ​ർ​ക്ക ക്ലാ​സു​ക​ള്‍ ജൂ​ണ്‍ ര​ണ്ട്, എ​ട്ട് തീ​യ​തി​ക​ളി​ല്‍ ന​ട​ത്തും. എം.​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ്, ഇ​ക്ക​ണോ​മി​ക്സ്, അ​റ​ബി​ക് കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ള്‍ എ​ട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ലും എം.​കോം ക്ലാ​സു​ക​ള്‍ ജൂ​ണ്‍ 16, 22 തീ​യ​തി​ക​ളി​ലും ന​ട​ക്കും.

കണ്ണൂർ

ബി.​എ ക​ർ​ണാ​ട്ടി​ക് മ്യൂ​സി​ക്, ഭ​ര​ത​നാ​ട്യം

കോ​ള​ജു​ക​ളി​ൽ ബി.​എ ക​ർ​ണാ​ട്ടി​ക് മ്യൂ​സി​ക്, ഭ​ര​ത​നാ​ട്യം പ്രോ​ഗ്രാ​മു​ക​ൾ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ച്ച്, അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട് ജൂ​ൺ മൂ​ന്നി​ന് മു​മ്പ് പി​ലാ​ത്ത​റ ലാ​സ്യ കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സി​ൽ സ​മ​ർ​പ്പി​ക്ക​ണം.

അ​സൈ​ൻ​മെ​ന്റ്

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ബി.​കോം അ​ഡീ​ഷ​ന​ൽ ഓ​പ്ഷ​ന​ൽ ഇ​ൻ കോ​ഓ​പ​റേ​ഷ​ൻ (2023 പ്ര​വേ​ശ​നം -റ​ഗു​ല​ർ, 2022 പ്ര​വേ​ശ​നം -സ​പ്ലി​മെ​ന്റ​റി) ഏ​പ്രി​ൽ 2024 സെ​ഷ​ൻ ഇ​ന്റേ​ണ​ൽ ഇ​വാ​ലു​വേ​ഷ​ൻ അ​സൈ​ൻ​മെ​ന്റ് അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം ജൂ​ൺ 21ന​കം സ്കൂ​ൾ ഓ​ഫ് ലൈ​ഫ് ലോ​ങ് ലേ​ണി​ങ്ങി​ൽ സ​മ​ർ​പ്പി​ക്ക​ണം.

അ​സൈ​ൻ​മെ​ന്റ് സ​മ​ർ​പ്പി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഏ​പ്രി​ൽ 2024 സെ​ഷ​ൻ റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.