സർവകലാശാല വാർത്തകൾ

കാ​ലി​ക്ക​റ്റ്

ര​ജി​സ്‌​ട്രേ​ഷ​ന്‍ നീ​ട്ടി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്റ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പ്, സ്വാ​ശ്ര​യ സെ​ന്റ​റു​ക​ള്‍ (ഫു​ള്‍ടൈം/​പാ​ര്‍ട്ട്ടൈം), സ്വാ​ശ്ര​യ കോ​ള​ജു​ക​ള്‍ (ഓ​ട്ടോ​ണ​മ​സ് ഒ​ഴി​കെ) എ​ന്നി​വ​യി​ല്‍ 2024ലെ ​എം.​ബി.​എ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ജൂ​ണ്‍ 15 വ​രെ നീ​ട്ടി. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ല്‍ (https://admission.uoc.ac.in/). ഫോ​ണ്‍: 0494-2407017, 2407363.

അ​ഫ്ദ​ലു​ല്‍ ഉ​ല​മ പ്ര​വേ​ശ​നം

അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ (പ്രി​ലി​മി​ന​റി) കോ​ഴ്‌​സി​ലേ​ക്കു​ള്ള (പ്ല​സ്ടു ഹ്യു​മാ​നി​റ്റീ​സ് ത​ത്തു​ല്യ കോ​ഴ്‌​സ്) ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ 18ന് ​വൈ​കീ​ട്ട് അ​ഞ്ചു വ​രെ നീ​ട്ടി. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ല്‍ (https://admission.uoc.ac.in/). ഫോ​ണ്‍: 0494-2407016, 2407017, 2660600.

സി.​ഡി.​ഒ.​ഇ ട്യൂ​ഷ​ന്‍ ഫീ

​സെ​ന്റ​ര്‍ ഫോ​ര്‍ ഡി​സ്റ്റ​ന്‍സ് ആ​ൻ​ഡ് ഓ​ണ്‍ലൈ​ന്‍ എ​ജു​ക്കേ​ഷ​ന് (മു​ന്‍ എ​സ്.​ഡി.​ഇ) കീ​ഴി​ല്‍ 2023ല്‍ ​പ്ര​വേ​ശ​നം നേ​ടി​യ (സി.​ബി.​സി.​എ​സ്.​എ​സ് -യു.​ജി) ബി.​എ/​ബി.​കോം/​ബി.​ബി.​എ ര​ണ്ടാം വ​ര്‍ഷ (മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍) ട്യൂ​ഷ​ന്‍ ഫീ ​ഇ​പ്പോ​ള്‍ അ​ട​ക്കാം. ലി​ങ്ക് സി.​ഡി.​ഒ.​ഇ വെ​ബ്സൈ​റ്റി​ല്‍ (http:s//sde.uoc.ac.in/). ഫോ​ണ്‍: 0494 2407356, 2400288.

പ​രീ​ക്ഷ

സെ​ന്റ​ര്‍ ഫോ​ര്‍ ഡി​സ്റ്റ​ന്‍സ് ആ​ൻ​ഡ് ഓ​ണ്‍ലൈ​ന്‍ എ​ജു​ക്കേ​ഷ​ന്‍ (മു​ന്‍ എ​സ്.​ഡി.​ഇ) പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ് -യു.​ജി & സി.​ബി.​സി.​എ​സ്.​എ​സ് -യു.​ജി) ബി.​എ, ബി.​എ അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ, ബി.​കോം, ബി.​ബി.​എ, ബി.​എ​സ് സി ​ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ എ​ട്ടി​ന് തു​ട​ങ്ങും. 

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.