സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

പ​രീ​ക്ഷ

തേ​ഞ്ഞി​പ്പ​ലം: ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് (സി.​ബി.​സി.​എ​സ്.​എ​സ്-​വി-​യു.​ജി, 2022 & 2023 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2024, (2017 മു​ത​ല്‍ 2021 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ആ​ഗ​സ്റ്റ് ഒ​ന്നി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​എ​സ് സി, ​ബി.​സി.​എ ഏ​പ്രി​ല്‍ 2023 (സി.​ബി.​സി.​എ​സ്.​എ​സ്) റെ​ഗു​ല​ര്‍/(​സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്) സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​കോം, ബി.​ബി.​എ, ബി.​ടി.​എ​ച്ച്.​എം, ബി.​കോം പ്ര​ഫ​ഷ​ന​ല്‍, ബി.​കോം ഓ​ണേ​ഴ്സ് (സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി 2019 പ്ര​വേ​ശ​നം, സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ് യു.​ജി 2018 പ്ര​വേ​ശ​നം) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

കണ്ണൂർ

പി.​ജി അ​പേ​ക്ഷ നീ​ട്ടി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ കോ​ള​ജു​ക​ളി​ലെ പി.​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​ന് അ​വ​സാ​ന തീ​യ​തി ജൂ​ലൈ 10 വ​രെ നീ​ട്ടി.

ബി.​എ അ​ഫ്ദ​ലു​ൽ ഉ​ല​മ പ്ര​വേ​ശ​നം

ബി.​എ അ​ഫ്ദ​ലു​ൽ ഉ​ല​മ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഫൈ​ന​ൽ റാ​ങ്ക് ലി​സ്റ്റ് വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്ര​വേ​ശ​നം ജൂ​ൺ 27 മു​ത​ൽ 29 വ​രെ.

പ​രീ​ക്ഷ തീ​യ​തി​യി​ൽ മാ​റ്റം

ജൂ​ൺ 18, 19 തീ​യ​തി​ക​ളി​ലാ​യി ത​ളി​പ്പ​റ​മ്പ് സ​ർ സ​യ്യി​ദ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നി​ക്ക​ൽ സ്റ്റ​ഡീ​സി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം.​എ​സ് സി ​മൈ​ക്രോ​ബ​യോ​ള​ജി (റ​ഗു​ല​ർ /സ​പ്ലി​മെ​ന്റ​റി /ഇം​പ്രൂ​വ്മെ​ന്റ്) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം /വൈ​വ എ​ന്നി​വ ജൂ​ലൈ നാ​ലി​ലേ​ക്ക് മാ​റ്റി. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റ​മി​ല്ല.

മലയാള സർവകലാശാല

പി.ജി പ്രവേശന പരീക്ഷ 30ന്

തി​രൂ​ർ: തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പി.​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ൺ 30ന് ​തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, തി​രൂ​ർ- അ​ക്ഷ​രം കാ​മ്പ​സ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു വ​രെ​യാ​ണ് പ​രീ​ക്ഷാ​സ​മ​യം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് malayalamuniversity.edu.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

എം.​ജി

നാളത്തെ പരീക്ഷകള്‍ മാറ്റി

കോ​ട്ട​യം: എം.​ജി സ​ർ​വ​ക​ലാ​ശാ​ല ജൂ​ണ്‍ 28ന് ​ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ സി​റി​യ​ക്, ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ, എം.​എ​സ്​ സി, ​എം.​കോം, എം.​എ​സ്.​ഡ​ബ്ല്യു, എം.​എ ജെ.​എം.​സി, എം.​ടി.​ടി.​എം, എം.​എ​ച്ച്.​എം, (സി.​എ​സ്.​എ​സ് 2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്‌​മെ​ന്റ്, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ്) എം.​എ​ൽ.​ബി.​ഐ.​എ​സ്​ സി (2023 ​അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്‌​മെ​ന്റ്, 2020 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വെ​ച്ചു.

കേ​ര​ള

അപേക്ഷ ക്ഷണിച്ചു

മാ​വേ​ലി​ക്ക​ര: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​വേ​ലി​ക്ക​ര​യി​ലു​ള്ള രാ​ജാ​ര​വി​വ​ർ​മ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഫോ​ർ വി​ഷ്വ​ൽ ആ​ർ​ട്സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​േ​പ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ലൈ 15.

അ​പേ​ക്ഷ​ഫോ​റം കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. www.keralauniversity.ac.in

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.