പ്രാക്ടിക്കല്‍ പരീക്ഷ
തേഞ്ഞിപ്പലം: രണ്ടാം സെമസ്റ്റര്‍ എം.വോക് സോഫ്റ്റ്വെയര് ഡെവലപ്മെന്റ് വിത്ത് സ്പെഷലൈസേഷന് ഇന്‍ ഡേറ്റ അനലിറ്റിക്സ് (2022 പ്രവേശനം) ഏപ്രില്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 15ന് തുടങ്ങും. കേന്ദ്രം: സി.സി.എസ്.ഐ.ടി കൊടുങ്ങല്ലൂര്‍, തൃശൂര്‍. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി അപ്ലൈഡ് കെമിസ്ട്രി (സി.സി.എസ്.എസ്) നവംബര്‍ 2023 റെഗുലര്‍/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം അവസാന വര്‍ഷ എം.എസ് സി മാത്തമാറ്റിക്സ് ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ തീയതി
രണ്ടാം സെമസ്റ്റർ ബി.എച്ച്.എം (2023 അഡ്മിഷൻ െറഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2020, 2021, 2022 അഡ്മിഷൻ സപ്ലിമെൻററി - പുതിയ സ്കീം) പരീക്ഷകൾ മേയ് 21ന് ആരംഭിക്കും. നാളെ (മേയ് 15) വരെ ഫീസ് അടച്ച് അപേക്ഷിക്കാം. മേയ് 16ന് ഫൈനോടെയും മേയ് 17ന് സൂപ്പർ ഫൈനോടെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷക്ക് അപേക്ഷിക്കാം
മൂന്ന്, നാല് സെമസ്റ്ററുകൾ എം.എ, എം.എസ്സി, എം. കോം (സി.എസ്.എസ്-പ്രൈവറ്റ് രജിസ്ട്രേഷൻ-2022 അഡ്മിഷൻ െറഗുലർ, 2019, 2020, 2021 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് മേയ് 22 വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.