സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

പ​രീ​ക്ഷ അ​പേ​ക്ഷ

തേ​ഞ്ഞി​പ്പ​ലം: എ​സ്.​ഡി.​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ/ എം.​എ​സ് സി/ ​എം.​കോം ന​വം​ബ​ര്‍ 2023 സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 16 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​ബ​യോ​ടെ​ക്നോ​ള​ജി (നാ​ഷ​ന​ല്‍ സ്ട്രീം) ​ഡി​സം​ബ​ര്‍ 2023 സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 20 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം.

എ​ല്‍.​എ​ല്‍.​ബി ഒ​ക്ടോ​ബ​ര്‍ 2022, ഏ​പ്രി​ല്‍ 2023, ഒ​ക്ടോ​ബ​ര്‍ 2023, ന​വം​ബ​ര്‍ 2023, ഏ​പ്രി​ല്‍ 2024 പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 2024 ജ​നു​വ​രി ഒ​മ്പ​ത് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

ആ​റാം സെ​മ​സ്റ്റ​ര്‍ യു.​ജി ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 2024 ജ​നു​വ​രി എ​ട്ട് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ ടൈം ​ടേ​ബി​ള്‍

സെ​പ്റ്റം​ബ​ര്‍ 14 , 15 തീ​യ​തി​ക​ളി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു.​ജി ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് (സി.​ബി.​സി.​എ​സ്.​എ​സ്/ സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്) പ​രീ​ക്ഷ​ക​ള്‍ ന​ഷ്ട​മാ​യ നി​പ്പ ബാ​ധി​ത പ്ര​ദേ​ശ​ത്തെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍ക്കു​മാ​യി ഡി​സം​ബ​ര്‍ 21 ന് ​പ്ര​ത്യേ​ക പ​രീ​ക്ഷ ന​ട​ത്തും.

ബി.​എ​ഡ് സ്പെ​ഷ​ല്‍ എ​ജു​ക്കേ​ഷ​ന്‍ (ഹി​യ​റി​ങ് ഇ​മ്പ​യ​ര്‍മെ​ന്റ് , ഇ​ന്റ​ല​ക്ച്വ​ല്‍ ഡി​സ​ബി​ലി​റ്റി) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍ 2024 ജ​നു​വ​രി 15 നും ​മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ജ​നു​വ​രി 16 നും ​തു​ട​ങ്ങും.

ഡി​സം​ബ​ര്‍ 13, 15 തീ​യ​തി​ക​ളി​ല്‍ ന​ട​ത്താ​നി​രു​ന്ന ലോ ​കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എ​ല്‍.​എ​ല്‍.​എം റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി ഡി​സം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ള്‍ 18, 20, 22 തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി.

പ​രീ​ക്ഷ ഫ​ലം

എ​സ്.​ഡി.​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ അ​റ​ബി​ക് ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നു 23 വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ സോ​ഷ്യോ​ള​ജി ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ സോ​ഷ്യോ​ള​ജി ന​വം​ബ​ര്‍ 2022പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നു 21 വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ര്‍ മാ​സ്റ്റ​ര്‍ ഓ​ഫ് ടെ​ക്നോ​ള​ജി ഇ​ന്‍ നാ​നോ സ​യ​ന്‍സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​ത്താം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ.​എ​ല്‍.​എ​ല്‍.​ബി. (ഹോ​ണേ​ഴ്‌​സ്) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​സി.​എ ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍ , സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ മാ​റ്റി

13 ന് ​തു​ട​ങ്ങാ​നി​രു​ന്ന ഒ​ന്നാം വ​ര്‍ഷ ബി.​പി.​ഇ.​എ​സ് ഇ​ന്റ​ഗ്രേ​റ്റ​ഡ് ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, ഒ​ന്നാം വ​ര്‍ഷ ബി.​പി.​ഇ.​എ​ഡ് ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ സ​മ​യ​ക്ര​മം പി​ന്നീ​ട് അ​റി​യി​ക്കും.

ആരോഗ്യ സർവകലാശാല

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

തൃ​ശൂ​ർ: ഡി​സം​ബ​ർ 14ന്​ ​തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, ഡി​സം​ബ​ർ 18, 19 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന എം​ഫി​ൽ സൈ​ക്യാ​ട്രി​ക്‌ സോ​ഷ്യ​ൽ വ​ർ​ക്ക് പാ​ർ​ട്ട് -II റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ, ജ​നു​വ​രി മൂ​ന്ന്​ മു​ത​ൽ 18 വ​രെ ന​ട​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010, 2012 സ്കീം) ​തി​യ​റി, ജ​നു​വ​രി ഒ​മ്പ​ത്​ മു​ത​ൽ 22 വ​രെ ന​ട​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2018 സ്കീം) ​തി​യ​റി, ജ​നു​വ​രി മൂ​ന്ന്​ മു​ത​ൽ 10 വ​രെ ന​ട​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2017, 2022 സ്കീം) ​തി​യ​റി, ജ​നു​വ​രി 15 മു​ത​ൽ 24 വ​രെ ന​ട​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി ന​ഴ്സി​ങ് ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2016, 2010 സ്കീം) ​തി​യ​റി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

കുസാറ്റ്

പ്രോജക്ട് ഫെലോ ഒഴിവ്

ക​ള​മ​ശ്ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍വ​ക​ലാ​ശാ​ല ഗ​ണി​ത​ശാ​സ്ത്ര വ​കു​പ്പി​ല്‍ കെ.​എ​സ്‌.​സി.​എ.​സി.​ടി.​ഇ യ​ങ് സ​യ​ന്‍റി​സ്റ്റ് സ്‌​കീ​മി​ല്‍ പ്രോ​ജ​ക്ട് ഫെ​ലോ ത​സ്തി​ക​യി​ലേ​ക്ക് വാ​ക്-​ഇ​ന്‍ ഇ​ന്‍റ​ര്‍വ്യൂ ന​ട​ത്തു​ന്നു. ഡി​സം​ബ​ര്‍ 15ന് ​രാ​വി​ലെ 10ന്​ ​വ​കു​പ്പ് ഓ​ഫി​സി​ല്‍ അ​ഭി​മു​ഖ​ത്തി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. മൂ​ന്നു​വ​ര്‍ഷ​മാ​ണ് പ്രോ​ജ​ക്ട് കാ​ലാ​വ​ധി. ഫോൺ: 0484-2862523.

Tags:    
News Summary - university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.