സ​ർ​വ​ക​ലാ​ശാ​ല വാർത്തകൾ

കാ​ലി​ക്ക​റ്റ്

പ​രീ​ക്ഷ

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് (2004-08 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2022 ഒ​റ്റ​ത്ത​വ​ണ ​െറ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ പു​തു​ക്കി​യ സ​മ​യ​ക്ര​മം പ്ര​കാ​രം ജ​നു​വ​രി എ​ട്ടി​ന് തു​ട​ങ്ങും.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് സോ​ഫ്റ്റ്​​വെ​യ​ര്‍ ഡെ​വ​ല​പ്​​മെ​ന്‍റ് (2022 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2023 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ ഡി​സം​ബ​ർ 18ന് ​തു​ട​ങ്ങും.

പ​രീ​ക്ഷ​ഫ​ലം

എ​സ്.​ഡി.​ഇ-​ഒ​ന്നാം വ​ര്‍ഷ എം.​എ അ​റ​ബി​ക് ഏ​പ്രി​ല്‍ 2022 ഒ​റ്റ​ത്ത​വ​ണ ​െറ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. എ​സ്.​ഡി.​ഇ-​നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ (സി.​യു.​സി.​എ​സ്.​എ​സ്) ജ​നു​വ​രി 2019 പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

2022 ഏ​പ്രി​ലിലെ എ​സ്.​ഡി.​ഇ-​നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ്, 2023 ഏ​പ്രി​ലിലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ ഡെ​വ​ല​പ്​​മെ​ന്‍റ് സ്റ്റ​ഡീ​സ്, എം.​എ മ​ള്‍ട്ടി​മീ​ഡി​യ, എം.​എ സോ​ഷ്യോ​ള​ജി, എം.​എ മ്യൂ​സി​ക്​, 2022 ന​വം​ബ​റിലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ മ്യൂ​സി​ക്, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി മാ​ത്ത​മാ​റ്റി​ക്സ്, 2021 ന​വം​ബ​റിലെ എ​സ്.​ഡി.​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി മാ​ത്ത​മാ​റ്റി​ക്സ്, 2022 ന​വം​ബ​റിലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് എന്നീ പരീക്ഷകളുടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ടെ​ക്നീ​ഷ്യ​ന്‍ നി​യ​മ​നം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സ​യ​ന്‍സ് ഇ​ന്‍സ്ട്രു​മെ​ന്‍റേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ ടെ​ക്നീ​ഷ്യ​ന്‍ (മെ​ക്കാ​നി​ക്ക​ല്‍/​ഇ​ല​ക്ട്രോ​ണി​ക്സ്) നി​യ​മ​ന​ത്തി​ന് ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 28. യോ​ഗ്യ​ത​യും വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ല്‍.

ആരോഗ്യ സർവകലാശാല

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ഫെ​ബ്രു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി.​എ​സ്.​സി പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി (2016 സ്കീം) ​പ​രീ​ക്ഷ​ക്ക്‌ ജ​നു​വ​രി 11 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്.​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി (2014 & 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് ഡി​സം​ബ​ർ 26 മു​ത​ൽ ജ​നു​വ​രി 15 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി.​പി.​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി (2010, 2012 & 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് ഡി​സം​ബ​ർ 26 മു​ത​ൽ ജ​നു​വ​രി 17 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ഡി​സം​ബ​ർ 21, 22 തി​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന എം.​ഫി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി പാ​ർ​ട്ട് II റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി (2017 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഡി​സം​ബ​ർ 21 നാ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി (2017 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ​ർ​വ​ക​ലാ​ശാ​ല വാർത്തകൾ2023 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്.​സി എം.​എ​ൽ.​ടി ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2023 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം വ​ർ​ഷ എം.​എ​സ്.​സി എം.​എ​ൽ.​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം വ​ർ​ഷ ബി.​ഒ.​ടി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി (2020 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം, ഒ​ന്നാം വ​ർ​ഷ ബി.​ഒ.​ടി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി (2020 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു. 

Tags:    
News Summary - University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.