സ​ര്‍വ​ക​ലാ​ശാ​ല വാർത്തകൾ

കാ​ലി​ക്ക​റ്റ് 

പ​രീ​ക്ഷ അ​പേ​ക്ഷ

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​ഫി​ല്‍ (എ​ല്ലാ വി​ഷ​യ​ങ്ങ​ളും) മേ​യ് 2022 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 23 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും അ​പേ​ക്ഷി​ക്കാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ര്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി. (സി.​ബി.​സി.​എ​സ്.​എ​സ്) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ (2021 പ്ര​വേ​ശ​നം മാ​ത്രം) പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 2024 ജ​നു​വ​രി 15 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് ജ​നു​വ​രി മൂ​ന്ന് മു​ത​ല്‍ ല​ഭ്യ​മാ​കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വെ​ബ് സൈ​റ്റി​ല്‍.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഏ​ഴാം സെ​മ​സ്റ്റ​ര്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി. (സി.​ബി.​സി.​എ​സ്.​എ​സ്) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ (2020 പ്ര​വേ​ശ​നം മാ​ത്രം) പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 2024 ജ​നു​വ​രി 15 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് ജ​നു​വ​രി മൂ​ന്ന് മു​ത​ല്‍ ല​ഭ്യ​മാ​കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വെ​ബ് സൈ​റ്റി​ല്‍.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ ഡെ​വ​ല​പ്മെ​ന്റ് സ്റ്റ​ഡീ​സ് / ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്‌​സ് / ഇ​ക്ക​ണോ​മെ​ട്രി​ക്‌​സ് & എം.​എ​സ്.​സി മാ​ത്ത​മാ​റ്റി​ക്‌​സ് വി​ത്ത് ഡേ​റ്റ സ​യ​ന്‍സ് / ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് / ബ​യോ​ള​ജി ന​വം​ബ​ര്‍ 2022 സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് (പി.​ജി-​സി.​ബി.​സി.​എ​സ്.​എ​സ് 2020 പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 29 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 2024 ജ​നു​വ​രി ഒ​ന്ന് വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി (2022 പ്ര​വേ​ശ​നം) സി.​സി.​എ​സ്.​എ​സ് ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി ഫി​സി​ക്‌​സ് / ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് / ജി​യോ​ഗ്ര​ഫി / അ​ക്വാ​ക​ള്‍ച്ച​ര്‍ ആ​ൻ​ഡ് ഫി​ഷ​റീ​സ് മൈ​ക്രോ​ബ​യോ​ള​ജി / ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി / സൈ​ക്കോ​ള​ജി / സു​വോ​ള​ജി / ബ​യോ​ള​ജി / കെ​മി​സ്ട്രി ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് / ജി​യോ​ഗ്ര​ഫി ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ തീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​ആ​ര്‍ക് ജൂ​ലൈ 2023 റെ​ഗു​ല​ര്‍ (2022 പ്ര​വേ​ശ​നം) / സ​പ്ലി​മെ​ന്റ​റി (2018 പ്ര​വേ​ശ​നം), (2019 മു​ത​ല്‍ 2021 വ​രെ പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ള്‍ 2024 ജ​നു​വ​രി 22ന് ​തു​ട​ങ്ങും. 

എം.ജി

പരീക്ഷ തീയതി

കോട്ടയം: ഒന്നാം സെമസ്റ്റർ ബി.വോക് (2023 അഡ്മിഷൻ റെഗുലർ, 2021, 2022 അഡ്മിഷനുകൾ ഇംപ്രൂവ്‌മെൻറ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് പുതിയ സ്‌കീം) പരീക്ഷകൾ ജനുവരി ഒമ്പതിന് ആരംഭിക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം 2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി സൈബർ ഫോറൻസിക് (2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്-ഡിസംബർ 2023) പരീക്ഷകൾ ജനുവരി നാലിന് ആരംഭിക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.കോം, എം.എസ് സി, എം.എ, എം.സി.ജെ, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്, എം.എസ്.ഡബ്ല്യു, എം.ടി.ടി.എം (സി.എസ്.എസ് 2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെൻററി ഡിസംബർ 2023), ഒന്നാം സെമസ്റ്റർ എം.എൽഐബി.ഐ.എസ്​സി (2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെൻററി ഡിസംബർ 2023) പരീക്ഷകൾ ജനുവരി ഒമ്പതിന് ആരംഭിക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷ ടൈംടേബിൾ

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2014 മുതൽ 2016 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്), അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് സൈബർ ഫോറൻസിക് (2014 മുതൽ 2018 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയിൽ കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തി. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

Tags:    
News Summary - university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 00:46 GMT