സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ഫ​ലം

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​ഡ് ജൂ​ലൈ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

എം.​വോ​ക് അ​പ്ലൈ​ഡ് ബ​യോ​ടെ​ക്നോ​ള​ജി മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2022, നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

കോ​ൺ​ടാ​ക്ട് ക്ലാ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗ​ത്തി​ന് കീ​ഴി​ല്‍ 2023 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​കോം, എം.​എ​സ് സി ​കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ള്‍ 2024 ജ​നു​വ​രി 13 മു​ത​ലും എം.​എ കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ള്‍ ജ​നു​വ​രി 20 മു​ത​ലും തു​ട​ങ്ങും. വി​ദ്യാ​ര്‍ഥി​ക​ള്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് സ​ഹി​തം നി​ശ്ചി​ത ക്ലാ​സ് സെ​ന്റ​റു​ക​ളി​ല്‍ ഹാ​ജ​രാ​ക​ണം. സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍. www.sde.uoc.ac.in , 0494 2400 288, 2407 356.

ആരോഗ്യ സർവകലാശാല

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ഫെ​ബ്രു​വ​രി ര​ണ്ടി​ന്​ തു​ട​ങ്ങു​ന്ന അ​വ​സാ​ന വ​ർ​ഷ എം.​ഡി/ എം.​എ​സ്​ (ആ​യു​ർ​വേ​ദ) ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​പ​രീ​ക്ഷ​ക്ക് ഡി​സം​ബ​ർ 27 മു​ത​ൽ ജ​നു​വ​രി അ​ഞ്ച്​ വ​രെ​യും ഫൈ​നോ​ടെ ജ​നു​വ​രി എ​ട്ട്​ വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ ഒ​മ്പ​ത്​ വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

ഡി​സം​ബ​ർ 27ന്​ ​തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി എം.​എ​ൽ.​ടി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2010, 2015 & 2016 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, ജ​നു​വ​രി 11, 12 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന എം​ഫി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി പാ​ർ​ട്ട്-I റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2022 പ്ര​വേ​ശ​നം 2017 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, ഫെ​ബ്രു​വ​രി ഒ​ന്ന്​ മു​ത​ൽ ഏ​ഴ്​ വ​രെ ന​ട​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീം) ​തി​യ​റി, ഫെ​ബ്രു​വ​രി ര​ണ്ട്​ മു​ത​ൽ 12 വ​രെ ന​ട​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ എം.​ഡി/ എം.​എ​സ്​ (ആ​യു​ർ​വേ​ദ) ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​തി​യ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും പ​ക​ർ​പ്പി​ന്‌ ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ഡി​സം​ബ​ർ 30ന​കം അ​പേ​ക്ഷി​ക്ക​ണം.

കണ്ണൂർ

ടൈം​ടേ​ബി​ൾ

ക​ണ്ണൂ​ർ: അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ്-​മേ​ഴ്‌​സി ചാ​ൻ​സ് ഉ​ൾ​പ്പെ​ടെ) ഒ​ക്ടോ​ബ​ർ 2023 പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

Tags:    
News Summary - university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.