പി.​എ​ന്‍. മ​ഞ്ജു

ചെറുകാട് സ്മാരക ജീവിതപ്പാത പുരസ്കാരം പി.എന്‍. മഞ്ജുവിന്

പാ​ല​ക്കാ​ട്: കെ.​എ​സ്.​ടി.​എ ജി​ല്ല ക​മ്മി​റ്റി ഏ​ര്‍പ്പെ​ടു​ത്തി​യ പ്ര​ഥ​മ ചെ​റു​കാ​ട് സ്മാ​ര​ക ജീ​വി​ത​പ്പാ​ത പു​ര​സ്കാ​ര​ത്തി​ന്​ കു​നി​ശ്ശേ​രി ജി.​എ​ല്‍.​പി സ്കൂ​ള്‍ അ​ധ്യാ​പി​ക പി.​എ​ന്‍. മ​ഞ്ജു​വി​ന്‍റെ 'ഒ​രു തു​ള്ളി ന​ക്ഷ​ത്ര​വെ​ളി​ച്ച​ത്തി​ല്‍ അ​വ​ള്‍ പു​ട​വ​യു​ണ​ക്കു​ന്നു' ക​വി​ത സ​മാ​ഹാ​രം അ​ര്‍ഹ​മാ​യി. 5000 രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്.

ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രി​ൽ​നി​ന്ന് ല​ഭി​ച്ച 16 ക​വി​ത സ​മാ​ഹാ​ര​ങ്ങ​ളി​ല്‍നി​ന്ന് ഡോ. ​സി.​പി. ചി​ത്ര​ഭാ​നു, പി. ​രാ​മ​ന്‍, പി.​എം. നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന പു​ര​സ്കാ​ര നി​ര്‍ണ​യ സ​മി​തി​യാ​ണ് മ​ഞ്ജു​വി​ന്‍റെ ക​വി​ത സ​മാ​ഹാ​രം ഏ​ക​ക​ണ്ഠ​മാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. ജ​നു​വ​രി എ​ട്ടി​ന്​ രാ​വി​ലെ 11ന് ​കെ.​എ​സ്.​ടി.​എ ജി​ല്ല സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

Tags:    
News Summary - Cherukad Memorial jeevithapatha Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT