കെ.എ. കൊടുങ്ങല്ലൂർ

കെ.​എ. കൊ​ടു​ങ്ങ​ല്ലൂ​ർ സാ​ഹി​ത്യ പു​ര​സ്കാ​രം: ക​ഥ​ക​ൾ ക്ഷ​ണി​ച്ചു

കോ​​ഴി​​ക്കോ​​ട്: പ്ര​​ശ​​സ്ത സാ​​ഹി​​ത്യ​​കാ​​ര​​നും ചി​​ന്ത​​ക​​നും വാ​​രാ​​ദ്യ മാ​​ധ്യ​​മം പ്ര​​ഥ​​മ എ​​ഡി​​റ്റ​​റു​​മാ​​യ കെ.​​എ. കൊ​​ടു​​ങ്ങ​​ല്ലൂ​​രി​​ന്റെ സ്മ​​ര​​ണ​​ക്ക് മാ​​ധ്യ​​മം റി​​ക്രി​​യേ​​ഷ​​ന്‍ ക്ല​​ബ് ഏ​​ര്‍പ്പെ​​ടു​​ത്തി​​യ പു​​ര​​സ്കാ​​ര​​ത്തി​​ന് ചെ​​റു​​ക​​ഥ​​ക​​ള്‍ ക്ഷ​​ണി​​ക്കു​​ന്നു. 2022 ജ​​നു​​വ​​രി ഒ​​ന്ന് മു​​ത​​ല്‍ 2023 ഡി​​സം​​ബ​​ര്‍ 31 വ​​രെ പു​​റ​​ത്തി​​റ​​ങ്ങി​​യ, ദി​​ന​​പ്പ​​ത്ര​​ങ്ങ​​ളു​​ടെ ഞാ​​യ​​റാ​​ഴ്ച​​പ്പ​​തി​​പ്പു​​ക​​ള്‍ ഉ​​ള്‍പ്പെ​​ടെ ആ​​നു​​കാ​​ലി​​ക​​ങ്ങ​​ളി​​ല്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച മ​​ല​​യാ​​ള ചെ​​റു​​ക​​ഥ​​ക്കാ​​ണ് അ​​വാ​​ര്‍ഡ്.

ക​​ഥാ​​കൃ​​ത്തു​​ക്ക​​ള്‍ക്ക് നേ​​രി​​ട്ടും വാ​​യ​​ന​​ക്കാ​​ര്‍ക്കും വാ​​യ​​ന​​ശാ​​ല​​ക​​ള്‍ക്കും ക്ല​​ബു​​ക​​ള്‍ക്കും വാ​​യ​​ന​​ക്കൂ​​ട്ട​​ങ്ങ​​ള്‍ക്കും ഫേ​​സ്ബു​​ക്ക്, വാ​​ട്സ്ആ​​പ് ഗ്രൂ​​പ്പു​​ക​​ള്‍ക്കും മ​​റ്റും ക​​ഥ​​ക​​ള്‍ നി​​ര്‍ദേ​​ശി​​ക്കാം. ക​​ഥ​​യു​​ടെ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച കോ​​പ്പി​​യും പ്ര​​സി​​ദ്ധീ​​ക​​ര​​ണം, ല​​ക്കം, തീ​​യ​​തി തു​​ട​​ങ്ങി​​യ വി​​വ​​ര​​ങ്ങ​​ളും കൂ​​ടെ അ​​യ​​ക്ക​​ണം. ക​​ഥ​​ക​​ള്‍ 20ന​​കം എം. ​​കു​​ഞ്ഞാ​​പ്പ, ക​​ണ്‍വീ​​ന​​ര്‍, കെ.​​എ. കൊ​​ടു​​ങ്ങ​​ല്ലൂ​​ര്‍ അ​​വാ​​ര്‍ഡ് ക​​മ്മി​​റ്റി, മാ​​ധ്യ​​മം റി​​ക്രി​​യേ​​ഷ​​ന്‍ ക്ല​​ബ്, സി​​ല്‍വ​​ര്‍ ഹി​​ല്‍സ്, കോ​​ഴി​​ക്കോ​​ട്-12 എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ അ​​യ​​ക്ക​​ണം. ഫോ​​ണ്‍: 9645006028. ഇ-​​മെ​​യി​​ൽ: story.award@gmail.com

Tags:    
News Summary - K.A. Kodungallur Literary award: Stories Invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT