കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്‌​കാ​ര ജേ​താ​വ് കോ​ട്ട​ക്ക​ൽ ന​ന്ദ​കു​മാ​ര​ൻ നാ​യ​രെ മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ൻ​റ് എം.​ആ​ർ. മു​ര​ളി ആ​ദ​രി​ക്കു​ന്നു 

കോട്ടക്കൽ നന്ദകുമാരൻ നായരെ ആദരിച്ചു

ഒ​റ്റ​പ്പാ​ലം: കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​വ് കോ​ട്ട​ക്ക​ൽ ന​ന്ദ​കു​മാ​ര​ൻ നാ​യ​രെ ക​ട​മ്പൂ​രി​ൽ ആ​ദ​രി​ച്ചു. മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ൻ​റ് എം.​ആ​ർ. മു​ര​ളി പൊ​ന്നാ​ട ചാ​ർ​ത്തി. ദേ​വ​സ്വം ബോ​ർ​ഡ് പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​കെ. ഗം​ഗാ​ധ​ര​ൻ, ക​ട​മ്പൂ​ർ പ​ന​യൂ​ർ​ക്കാ​വ് ക്ഷേ​ത്രം എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ കെ. ​ശ​ശി​കാ​ന്ത്, ക്ഷേ​ത്രം ചെ​യ​ർ​മാ​ൻ പി. ​മോ​ഹ​ൻ​ദാ​സ്, ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ എം. ​ര​വി​കു​മാ​ർ, പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജ​ന​കീ​യ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് പി. ​മോ​ഹ​ൻ​കു​മാ​ർ, സെ​ക്ര​ട്ട​റി കെ.​പി. സ്വാ​മി​നാ​ഥ​ൻ, സി.​സി.​രാ​ജ​ൻ, കെ.​പി. ഹ​രി​കൃ​ഷ്ണ​ൻ, വി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം.​ആ​ർ. ബി​ജു, ക്ഷേ​ത്രം ജീ​വ​ന​ക്കാ​ർ, ന​ന്ദ​കു​മാ​ര​നാ​ശാ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 

Tags:    
News Summary - Kottakal Nandakumaran Nair was honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT