വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് 

വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് സ്മാ​ര​ക പു​ര​സ്‌​കാ​രം: സാഹിത്യ കൃതികൾ ക്ഷണിച്ചു

തി​രു​വ​ല്ല: പ്ര​വാ​സി സം​സ്‌​കൃ​തി​യു​ടെ 2022ലെ ​മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് സ്മാ​ര​ക പു​ര​സ്‌​കാ​ര​ത്തി​ന് സാ​ഹി​ത്യ​കൃ​തി​ക​ൾ ക്ഷ​ണി​ച്ചു. 2021, 2022 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഒ​ന്നാം പ​തി​പ്പാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച കൃ​തി​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ക. മി​ക​ച്ച ക​ഥ​ക്കും ക​വി​ത​ക്കു​മാ​ണ് ഈ ​വ​ർ​ഷം പു​ര​സ്‌​കാ​രം. കൃ​തി​ക​ളു​ടെ ര​ണ്ട്​ കോ​പ്പി വീ​തം ലാ​ൽ​ജി ജോ​ർ​ജ്, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ, വെ​ണ്ണി​ക്കു​ളം പി.​ഒ, തി​രു​വ​ല്ല -689 544, ഫോ​ൺ: 9567960329 വി​ലാ​സ​ത്തി​ൽ 2022 ഡി​സം​ബ​ർ 15ന​കം അ​യ​ക്ക​ണ​ം.

Tags:    
News Summary - Literary works are invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT