കോഴിക്കോട്: ഇംഗ്ലീഷ് ഭാഷയിലേക്കുള്ള വിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പെന്‍ അമേരിക്ക നല്കുന്ന സാഹിത്യ ഗ്രാന്റിന് മലയാളി വിവര്‍ത്തക ഡോ. വൃന്ദ വർമ അര്‍ഹയായി. 4000 അമേരിക്കന്‍ ഡോളറാണ് ഗ്രാന്റ്.
കോഴിക്കോട് എന്‍.ഐ.ടിയിലെ അസി. പ്രഫസറായ വൃന്ദ പ്രശസ്ത നാടക നടന് ഓച്ചിറ വേലുക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി രചിക്കപ്പെട്ട അലിംഗം എന്ന നോവലാണ് തർജമ ചെയ്യുന്നത്. ഏപ്രില്‍ 29ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ വൃന്ദ വര്‍മ പുരസ്കാരം ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.