പ്രതീകാത്മക ചിത്രം

കവിത; എ​ൻ ഓ​ർ​മ

തോ​ണി എ​ൻ തോ​ണി തു​ഴ​യു​ന്നു ഞാ​ൻ

ഏ​ക​നാ​യി.... ഓ​ർ​മ​ക​ൾ അ​വ​ശേ​ഷി​പ്പൂ

എ​ന്നി​ലേ​ക്ക്‌ മാ​ത്ര​മാ​യി ..........

നി​ശ്ച​ല​മാ തോ​ടും പു​ഴ​യും പാ​ട​വും

അ​ന്നെ​ൻ കു​ളി​രാ​യി​രു​ന്നെ​ങ്കി​ൽ

ഇ​പ്പോ​ഴ​തെ​ല്ലാം ഓ​ർ​മ​ക​ൾ മാ​ത്രം....

മ​ഴ​യു​ടെ കു​ളി​രും ഇ​ളം​കാ​റ്റു​മെ​ൻ

ബാ​ല്യ​കാ​ല​ത്തെ തൊ​ടു​മ്പോ​ൾ

ഇ​ന്ന​തെ​ന്നെ പൊ​ള്ളി​ക്കു​ന്നു....

മാ​വി​ൻ ചു​വ​ടും തെ​ങ്ങി​ൻ പൊ​റ്റ​യും

ഇ​ന്നെ​ൻ വ​ര​യി​ലൊ​തു​ങ്ങു​മ്പോ​ൾ

ഇ​പ്പോ​ഴെ​ൻ രു​ചി പ​ല​വി​ധം

നാ​ട്ടി​ലെ കൂ​ട്ടും മി​ണ്ട​ലും ഇ​ന്നെ​ൻ……

ഭാ​വം മാ​ത്ര​മാ​യി മാ​റു​മ്പോ​ൾ….

അ​തി​ലെ​ൻ ഓ​ർ​മ​ക​ൾ ഉ​റ​ങ്ങു​ന്നു...

പ​ള്ളി​ക്കൂ​ട​വും ക​ലു​ങ്കും അ​യ​ലും

ദേ​ശ​വു​മെ​ല്ലാം എ​ൻ മ​ന​സ്സി​ൽ

ഓ​ർ​മ​ക​ൾ​ക്കു ക​ണ്ണി​ക​ൾ.

എ​ൻ ആ​ഗ്ര​ഹ​ങ്ങ​ൾ മു​ത്ത​മി​ട്ട അ​റി​വും

വ​യ​ലി​ലെ പ​ച്ച​പ്പും കാ​ഴ്ച​ക​ളും എ​ൻ

ഓ​ർ​മ​ക​ൾ​ക്ക് മൂ​ടു​പ​ടം

മ​രു​വി​ലെ ചൂ​ടും ഏ​കാ​ന്ത​ത​യും എ​ൻ

ഭൂ​ത​കാ​ല​ത്തെ തി​ക​ട്ടു​മ്പോ​ൾ

പ്ര​തീ​ക്ഷ​ക​ളാ​ൽ ഓ​രോ ദി​ന​വും ...

ചോ​ര നീ​രാ​യെ​ൻ ആ​രോ​ഗ്യം ഭൂ​വി​ൽ

സ​ർ​വ​തും അ​വ​ർ​ക്കാ​യി ഞാ​ൻ ...

ന​ൽ​കു​ന്നു പൂ​ർ​ണ മ​ന​സ്സോ​ടെ ...

അ​വ​ധി ദി​ന​ങ്ങ​ളി​ൽ ബ​ന്ധു​മി​ത്രാ​ദി​ക​ൾ

ചോ​ദ്യ​ശ​ര​ങ്ങ​ൾ തീ​ർ​ക്കു​മ്പോ​ൾ

ഭാ​വ​ര​സ​ങ്ങ​ളാ​ൽ എ​ൻ മു​ഖം…

ഉ​ള്ളി​ലെ എ​ൻ പു​സ്ത​ക​ത്താ​ളു​ക​ളി​ൽ

ചേ​ർ​ത്ത് വെ​ച്ച​ത​ല്ലോ നി​ങ്ങ​ളെ​യെ​ല്ലാം

ത​ണ​ൽ തേ​ടി എ​ൻ മ​നം ……

എ​ൻ ദേ​ശ​ത്തു അ​ന്യ​നാ​യി ഭ​വി​ക്കു​ന്നു

ചി​ന്ത​യാ​ൽ എ​ൻ ശ​യ​ന​സ്ഥ​ലം

വ്യാ​കു​ല​നാ​യി​ടു​ന്നു എ​ൻ ഓ​ർ​മ​യാ​ൽ

അ​ന്യ​നാ​യി, ഏ​ക​നാ​യി, മൃ​ത​പ്രാ​യ​നാ​യി,

ആ​ശ​ക​ൾ ന​ശി​ച്ച ലോ​ക​ത്തു ഞാ​ൻ

തു​ഴ​യു​ന്നു എ​ൻ തോ​ണി....

തോ​ണി എ​ൻ തോ​ണി തു​ഴ​യു​ന്നു ഞാ​ൻ

ഏ​ക​നാ​യി ഓ​ർ​മ​ക​ൾ അ​വ​ശേ​ഷി​പ്പൂ

എ​ന്നി​ലേ​ക്ക് മാ​ത്ര​മാ​യി...

Tags:    
News Summary - poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-21 06:53 GMT
access_time 2024-07-21 06:47 GMT