രജനിയെ അരികിലിരുത്തി യൂസുഫലിയുടെ ഡ്രൈവിങ്

വ്യവസായി എം.എ. യൂസുഫലിയുടെ ആതിഥേയത്വം സ്വീകരിച്ച് സ്റ്റൈൽ മന്നൻ രജനീകാന്ത്. രജനിയെ അരികിലിരുത്തി, അബൂദബിയിലെ തന്റെ വസതിയിലേക്ക് റോൾസ് റോയ്സ് കാർ ഓടിച്ചുപോകുന്ന യൂസുഫലിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി.

പുതിയ ചിത്രമായ ‘വെട്ടിയ’ന്റെ ഷൂട്ടിങ്ങിനുശേഷം ദുബൈയിൽ സുഹൃത്തുക്കളെ സന്ദർശിക്കാനെത്തിയ രജനിയോടുള്ള ആദരവിന്റെ ഭാഗമായാണ് ലുലു ഗ്രൂപ് മേധാവി അദ്ദേഹത്തെ തിങ്കളാഴ്ച തന്റെ വസതിയിലേക്ക് ക്ഷണിച്ചത്. വീട്ടിൽ ഏറെ നേരം ചെലവഴിച്ചാണ് രജനി മടങ്ങിയത്. 


Tags:    
News Summary - MA Yusuf Ali's driving with Actor Rajinikanth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.