ടെൻറർ കോക്കനട്ട് അഥവ ഇളനീരും ചിക്കനും ചേർത്ത് തയാറാക്കുന്ന കിടിലൻ വിഭവമാണ് ഇളനീർ ചേർത്തൊരു കിടലൻ ചിക്കൻ കറി.
ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് ചേർത്ത് നന്നായി വഴറ്റുക. എല്ലാ പൊടികളും ചേർത്ത് വഴറ്റിയ ശേഷം ഇതിലേക്ക് മല്ലിയില കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കിയ ചിക്കൻ ആവശ്യത്തിന് ഉപ്പ് ചേർത്ത് രണ്ട് മിനിറ്റ് വഴറ്റിയ ശേഷം ആവശ്യത്തിന് തേങ്ങാപ്പാൽ ചേർത്തിളക്കി മൂടിവെച്ച് ചിക്കൻ വേവിക്കുക.
ശേഷം ഇതിലേക്ക് ടെന്റർ കോക്കനട്ട് ചെറിയ കഷണങ്ങൾ ആക്കിയത് ചേർത്തിളക്കി തീ ഓഫ് ചെയ്യുക. ശേഷം ഈ കറി കരിക്കിലേക്ക് ഒഴിച്ച് മൈദ മാവ് കൊണ്ട് ദം ചെയ്യുന്നതു പോലെ മൂടിവെച്ച് പത്തു മിനിറ്റ് പ്രീഹീറ്റ് ചെയ്ത ഓവനിൽ 180 ഡിഗ്രിയിൽ 10 മിനിറ്റ് ബേക്ക് ചെയ്ത് സർവ് ചെയ്യാം.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.