മുട്ട നന്നായി ബീറ്റ് ചെയ്യുക. മൈദ, ഉപ്പ്, ചില്ലി െഫ്ലയ്ക്സ് ചേർത്ത് നന്നായി മിക്സ് ചെയ്ത ബാറ്ററിൽ തൊലികളഞ്ഞ് നൈസായി റൗണ്ട് ഷേപ്പിൽ കട്ട് ചെയ്ത പൊട്ടറ്റോ ഡിപ് ചെയ്ത് ഓയിൽ സ്പ്രെഡ് ചെയ്ത ബേക്കിങ് ട്രേയിൽ ആദ്യം സൈഡിൽ വെക്കുക. ശേഷം ട്രേയുടെ സെന്ററിൽ തുടങ്ങി ഒരു ലെയർ വെച്ചതിനുശേഷം മുകളിൽ കുറച്ച് ചീസ് ഗ്രേറ്റ് ചെയ്ത് ചേർക്കുക. വീണ്ടും പൊട്ടറ്റോ എഗ് ബാറ്ററിൽ ഡിപ് ചെയ്തുവെക്കുക.
കുറച്ച് ഗ്യാപ് വെച്ച് പൊട്ടറ്റോ വെക്കാൻ ശ്രദ്ധിക്കുക. ബേക്ക് ചെയ്യുമ്പോൾ ചീസ് ഗ്യാപ്പിൽ സ്പ്രെഡ് ആകുന്നതിനുവേണ്ടിയാണ്. പൊട്ടറ്റോ തീരുന്നതുവരെ ചെയ്ത് മുകളിൽ ബാക്കി എഗ് ബാറ്റർ ഒഴിച്ച് അതിനു മുകളിൽ കുറച്ച് ചീസ് ഗ്രേറ്റ് ചെയ്ത് ചേർക്കുക. ശേഷം180 ഡിഗ്രിയിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്ത ഓവനിൽ 30 മിനിറ്റ് ബേക്ക് ചെയ്തശേഷം മല്ലിയില കൊണ്ട് ഗാർണിഷ് ചെയ്ത് ചൂടോടെ സർവ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.