ബീ​ഫ് ക​ബാ​ബ്

ചേ​രു​വ​ക​ൾ

  • ബീ​ഫ് കീ​മ: 200g
  • സ​വോ​ള: 2 എ​ണ്ണം (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)
  • ത​ക്കാ​ളി: 1 (ചെ​റു​താ​യി അ​രി​ഞ്ഞ​ത് )
  • മ​ല്ലി​യി​ല: ഒ​രു പി​ടി
  • പ​ച്ച​മു​ള​ക്: 3 (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)
  • കു​രു​മു​ള​കു​പൊ​ടി : 1 ടീ ​സ്പൂ​ൺ
  • ഉ​പ്പ് : ആ​വ​ശ്യ​ത്തി​ന്
  • എ​ണ്ണ: 1 ടീ ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

ഒ​രു പാ​ത്ര​ത്തി​ൽ ബീ​ഫ് കീ​മ ഇ​ടു​ക. അ​തി​ലേ​ക്ക് പൊ​ടി​യാ​യി അ​രി​ഞ്ഞു വെ​ള്ളം ക​ള​ഞ്ഞു വെ​ച്ച ത​ക്കാ​ളി, സ​വാ​ള, പ​ച്ച​മു​ള​ക്, മ​ല്ലി​യി​ല, ഉ​പ്പ്, കു​രു​മു​ള​ക്പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക. അ​തി​നു​ശേ​ഷം ചെ​റി​യ ഉ​രു​ള​ക​ളാ​ക്കി​യെ​ടു​ത്ത്​ ഇ​ഷ്ട​മു​ള്ള ഷേ​പ്പ് ആ​ക്കു​ക. പാ​നി​ൽ ഒ​രു ടീ​സ്പൂ​ൺ ഓ​യി​ൽ ഒ​ഴി​ച്ച് ക​ബാ​ബ് ചു​ട്ടെ​ടു​ക്കു​ക. ചൂ​ടോ​ടെ ക​ഴി​ക്കാം.

Tags:    
News Summary - beef kebab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.