1 ഗോതമ്പ് -250 ഗ്രാം
2 മട്ടൻ -50 ഗ്രാം
3 വെളുത്തുള്ളി -രണ്ടെണ്ണം
4 പച്ചമുളക് -രണ്ടെണ്ണം
5 തക്കാളി - ഒന്ന്
6 ഉള്ളി -ഒന്ന്
7 ഏലക്കായ് -മൂന്ന്
8 കറുവപ്പട്ട -രണ്ട്
9 ഗ്രാമ്പൂ -ഒന്ന്
10 ഉലുവ -രണ്ട് ടേബ്ൾ സ്പൂൺ
11 കുരുമുളുക് പൊടി -രണ്ട് ടേബ്ൾ സ്പൂൺ
12 ഉപ്പ്
13 മല്ലിയില
14 പശു നെയ്യ് -രണ്ട് ടേബ്ൾ സ്പൂൺ
15 തേങ്ങാപ്പാൽ -250 എം.എൽ
ആദ്യ 11 ചേരുവകൾ രണ്ട് ഗ്ലാസ് വെള്ളത്തിൽ കുക്കറിൽ വേവിക്കുക. അതിനുശേഷം, കറുവപ്പട്ട, ഏലക്കായ്, ഗ്രാമ്പൂ എന്നിവ എടുത്തുകളയുക.
ബാക്കിയുള്ള ചേരുവകൾ മിക്സിയിൽ പേസ്റ്റ് രൂപത്തിലാക്കുക. അതിനുശേഷം കഞ്ഞി രൂപത്തിലേക്ക് മാറുന്നതുവരെ തേങ്ങാപ്പാൽ ഒഴിക്കുക. അവസാനം നെയ്യും മല്ലിയിലയും കൂടി അതിലേക്ക് ചേർക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.