ബൗ​ൺ​ട്ടി ഉ​ന്ന​ക്കാ​യ്

ചേ​രു​വ​ക​ൾ:

  • ഏ​ത്ത​പ്പ​ഴം - മൂ​ന്ന്
  • തേ​ങ്ങാ ചി​ര​വി​യ​ത് - ഒ​രു ക​പ്പ്
  • പ​ഞ്ച​സാ​ര - കാ​ൽ ക​പ്പ്
  • നെ​യ്യ് -മൂ​ന്ന് ടേ​ബി​ൾ​സ്പൂ​ൺ
  • ഡാ​ർ​ക്ക് ചോ​ക്ല​റ്റ് - 50 ഗ്രാം

​പാ​ച​കം ചെ​യ്യു​ന്ന വി​ധം:

ചൂ​ടാ​യ പാ​നി​ൽ നെ​യ്യ് ഒ​ഴി​ച്ചു, തേ​ങ്ങ​യും പ​ഞ്ച​സാ​ര​യും ഇ​ട്ടു യോ​ജി​പ്പി​ച്ചു മാ​റ്റി വെ​ക്കു​ക. ഇ​ട​ത്ത​രം പ​ഴു​ത്ത പ​ഴം ആ​വി​യി​ൽ വേ​വി​ച്ചു, ഗ്രൈ​ൻ​ഡ​റി​ൽ ഉ​ട​യ്ക്കു​ക. ര​ണ്ട് ടേ​ബി​ൾ​സ്പൂ​ൺ അ​ള​വി​ൽ ഏ​ത്ത​പ്പ​ഴം എ​ടു​ത്ത്, ഉ​രു​ള ആ​ക്കി, കൈ ​കൊ​ണ്ട് പ​ര​ത്തി അ​തി​ൽ തേ​ങ്ങാ കൂ​ട്ടു ന​ടു​വി​ൽ വെ​ച്ച​തി​നു ശേ​ഷം ഒ​രു ചോ​ക്ല​റ്റ് ക​ഷ​ണം വെ​ക്കു​ക.

ശേ​ഷം ന​ന്നാ​യി അ​റ്റം സീ​ൽ ചെ​യ്തു ഉ​ന്ന​ക്കാ ഷേ​പ്പ് ആ​ക്കി ചൂ​ടാ​യ എ​ണ്ണ​യി​ൽ വ​റു​ത്തു കോ​രു​ക. പ​ഴ​വും ചോ​ക്ല​റ്റും തേ​ങ്ങ​യും ഒ​രു​മി​ച്ച് ന​ല്ല ടേ​സ്റ്റി ആ​യ ഈ ​വി​ഭ​വം ഇ​ഫ്താ​റി​ന് ന​ല്ല ഒ​രു ഐ​റ്റം ആ​ണ്.

Tags:    
News Summary - unnakaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.